റോഷാക്കിന് ശേഷം ദിലീപിനൊപ്പം നിഷാം ബഷീർ എത്തുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ദിലീപ് നായക്കാക്കി ചിത്രം ഒരുക്കാൻ ഇരിക്കുകയാണ് നിഷാം ബഷീർ , മലയാളത്തിലെ ജനപ്രിയ നായകൻ എന്ന പ്രേക്ഷകരുടെ ഇഷ്ട താരം ആണ് ദിലീപ് , വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ദിലീപ് നടത്തുന്നത് , ഹിറ്റ് കോമ്പിനേഷനുകളുമായുള്ള സിനിമകളുമായി പ്രേക്ഷകർക്കു മുമ്പിലേക്ക് എത്താനൊരുങ്ങുമ്പോൾ തന്നെ പുതിയ തലമുറയിലെ സംവിധായകർക്കൊപ്പം പുത്തൻ ട്രാക്കിലുള്ള പ്രോജക്ടുകൾക്ക് കൈകൊടുക്കുകയാണ് താരം. പരീക്ഷണ കാലഘട്ടങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുമ്പോൾ ഒരുപിടി വമ്പൻ പ്രോജക്ടുകളാണ് ഇപ്പോൾ ദിലീപിനായി അണിയറയിലൊരുങ്ങുന്നത്. അതിനൊപ്പം സമീപകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരുപിടി സിനിമകളുടെ സംവിധായകരുമായാണ് താരം ഇനി സിനിമ ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ഒരു വർത്തൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ,
എന്നാൽ ഇപ്പോൾ ഉടൽ എന്ന സിനിമ സംവിധായകൻ ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഇരിക്കുന്നു എന്നതിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ദിലീപിന്റെ സിനിമക്ക് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും , ഈ മാസം തന്നെ ഈ ചിത്രത്തിന്റെ കൂടുതൽ റിപോർട്ടുകൾ പുറത്തുവരും എന്ന റിപോർട്ടുകൾ വരുന്നു , എന്നാൽ ദിലീപിന്റെ വരൻ ഇരിക്കുന്ന ഏറ്റവും വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ബാന്ദ്ര ആണ് , ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/CEaRFwnwXlE