ആനകളുടെ രാജാവ് എന്നു അറിയപ്പെടുന്ന ഒരു ആന ആണ് കാളിദാസൻ ,ഈ ആനയെ പുറത്തു കൊണ്ടുവരാൻ കഴിയാത്ത അവശതയിൽ ആയിരുന്നു , ആനകളുടെ ഇടയിൽ ഒരു പേടി സ്വപ്നം ആയിരുന്നു ഈ ആന, എന്നാൽ ആനകൾക്കു എന്നും പാപ്പാന്മാർ തന്നെ ആണ് വലിയവർ പാപ്പാന്മാർ പറയുന്നത് അനുസരണയോടെ ആണ് ആനകൾ കേക്കുന്നതു ആനകളും പാപന്മാരും തമ്മിൽ വലിയ ഒരു സുഹൃത് ബന്ധം ഉണ്ടാവും ,എന്നാൽ കാളിദാസൻ എന്ന ആനയുടെ പാപ്പാൻ ആണ് മാമ്പി ശരത് , എന്നാൽ ഈ ആനയെകൊണ്ട് എല്ലാ ഉത്സവപരിപാടിയും പങ്കെടുപ്പിച്ച ഒരു പാപ്പാൻ ആയിരുന്നു ,
ആന വളരെ ആക്രമിച്ച ആന ആയിരുന്നു പൂരപ്പറമ്പുകളെ അക്രമാസക്തനാക്കിയ ഒരു ആന , എന്നാൽ ആ ആനയെ മെരുക്കിയെടുത്ത് ഈ പാപ്പാൻ താനെ ആണ് , ഇനി ഒരിക്കലും കാളിദാസൻ എന്ന ആനയെ വഴി നടത്താൻ കഴിയില്ല എന്നു പറഞ്ഞവരുടെ മുന്നിൽ മാമ്പി ശരത് അതിനെ എല്ലാം മാറ്റി വിധി എഴുതിയിരിക്കുകയാണ് , ആനകൾ പലപ്പോഴും അക്രമകാരികൾ അവരുണ്ട് എന്നാൽ ഇങ്ങനെ ഉള്ള ആനകളെ നിയന്ത്രിക്കാൻ ആണ് പാപ്പാന്മാരുടെ കഠിനമായ ഒരു പ്രയകഥനം തന്നെ വേണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,