മലയാളത്തിലെ പ്രമുഖതാരങ്ങളെ കുറിച്ച് പലതരം വിമർശനങ്ങൾ ആണ് ഉയർന്നു വരുന്നത് , എന്നാൽ മലയാളത്തിൽ എന്നല്ല മറ്റു ഭാഷകളിലും ഏലാം ഇങ്ങനെ പല വിമർശനങ്ങളും നടക്കുന്നുണ്ട് , എന്നാൽ അതിനെ കുറിച്ച് പറയുകയാണ് മലയാളസിനിമ നടൻ ഷൈൻ ടോം ചാക്കോ , മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു വെച്ചിട്ടും മോഹൻലാലിനെയും മമ്മൂട്ടിയെയും ഇപ്പോളും തള്ളി പറയുന്നുണ്ട് , വ്യക്തികൾക്ക് അല്ല കഥാപാത്രങ്ങൾക്ക് മാത്രം ആണ് നില നിൽപ്പ് ഉള്ളു എന്നു പറയുകയാണ് ഷൈൻ ടോം ചാക്കോ
ഇന് മലയാള സിനിമ എടുത്തു കഴിഞ്ഞാൽ ഷൈൻ ടോം ചാക്കോ എന്ന ഒരു ഘടകം ഉണ്ട് , എന്നാൽ അങിനെ ഇല്ല എന്നും അവിടെ കഥാപാത്രങ്ങൾ മാത്രം ആണ് ഉള്ളത് എന്നു പറയുന്നു , എന്നാൽ അയാൾ ചെയ്ത കഥാപാത്രം മാത്രം നില നിന്നാൽ മതി എന്നും അതാണ് ആവശ്യം എന്നും പറയുന്നു അല്ലാതെ അത് അഭിനയിച്ച വ്യക്തിക്ക് പ്രാധാന്യം നൽകാത്ത പ്രേക്ഷകർ ആണ് ഏന് പറയുന്നു , പലതരം വിമർശനങ്ങൾ ആണ് ഷൈൻ ടോം ചാക്കോക്ക് വന്നിരിക്കുന്നത് , എന്നാൽ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത് , വഴക്കു പറയുന്ന സമയങ്ങളിൽ വഴക്കു പറയും എന്നും . എന്നാൽ അത് അയാളെ നശിപ്പിക്കാൻ അല്ല എന്നും പറയുന്നു , എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,