ഉണ്ണി മുകുന്ദനോട് മത്സരിച്ചു മമ്മൂട്ടി ബോക്സ് ഓഫീസിൽ റിപ്പോർട്ട് ഇങ്ങനെ

മാളികപ്പുറം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആയി തന്നെ മാറി കഴിഞ്ഞു , എന്നാൽ ചിത്രം ആദ്യ ദിവസങ്ങളിൽ ആരും ശ്രെദ്ധിക്കാതെ ഇരുന്ന ഒരു ചിത്രം തന്നെ ആയിരുന്നു എന്നാൽ പിന്നീട് ചിത്രം വലിയ ഒരു ഹിറ്റ് തന്നെ ആണ് സമ്മാനിച്ചത് , കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം നേടുകയും ചെയ്തു , 3 .75 കോടി രൂപ മുടക്കി നിർമിച്ച സിനിമ 50 കോടിയിലേക്ക്‌ ഏതാണ് പോവുകയാണ് , ഈ ചിത്രം പ്രീ ബിസിനസ് വഴി 50 കോടിയിൽ മുകളിൽ ആയി കഴിഞ്ഞു , എന്നാൽ ഈ ചിത്രം ഉണ്ണിമുകുന്ദന്റെ ആദ്യത്തെ 50 കോടി ചിത്രം ആയി മാറുകയും ചെയ്തു , എന്നാൽ മലയാളത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന് ചോദിക്കുന്നവർക്ക് ഇടയിലേക്ക് ആണ് ഉണ്ണിമുകുന്ദൻ ഇങ്ങനെ ഒരു ചിത്രത്തിലൂടെ മറുപടി കൊടുത്തത് , ചിത്രം നാലാം വാരത്തിലേക് എത്തിയപ്പോളേക്കും നിറഞ്ഞ സദസിൽ തന്നെ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് ,

കേരള ബോക്സ് ഓഫീസിൽ നിന്നും 30 കോടി എന്ന നേട്ടം സ്വന്തം ആക്കാൻ പോവുകയാണ് ചിത്രം എന്നാൽ അതിന്റെ എല്ലാം ഇടയിലേക്ക് ആണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രം എത്തുന്നത് നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം എത്തുന്നത് , എന്നാൽ ആ ചിത്രം മാളിക്കപ്പുറം എന്ന ചിത്രത്തെ കടത്തി വെട്ടും എന്നും സംസാരം ഉണ്ടായിരുന്നു എന്നാൽ അതിന് ഒപ്പം മത്സരിക്കുകയാണ് മമ്മൂട്ടി ചിത്രം , എന്നാൽ മാളിക്കപ്പുറം തന്നെ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്നും റിപോർട്ടുകൾ പറയുന്നു , എന്നാൽ മമ്മൂട്ടി ചിത്രവും വലിയ ഒരു കളക്ഷൻ സ്വന്തം ആക്കിയിട്ടും ഉണ്ട് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →