കാന്താര എന്ന ചിത്രത്തിലൂടെ മലയാളികളേയും ഞെട്ടിച്ച ഒരു സംവിധായകനും നടനും ആണ് റിഷബ് ഷെട്ടി . ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിച്ചത് . പാൻ ഇന്ത്യയിൽ തന്നെ കാന്താര തരംഗമായി മാറിയിരിക്കുകയാണ് . എന്നാൽ റിഷബ് ഷെട്ടി മോഹൻലാൽ ആയി ഒന്നിക്കുന്നു ‘എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു , സോഷ്യൽ മീഡിയയിൽ തരംഗം ആണ് , എന്നാൽ ഇപ്പോൾ മോഹൻലാൽ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ആണ് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് നിരവധി പുതിയ റിപോർട്ടുകൾ ആണ് വരുന്നത് , ഈ ചിത്രത്തിൽ കമലഹാസൻ , ജീവ എന്നിവർ അഭിനയിക്കുന്നു എന്നവാർത്തകളും വന്നിരുന്നു ,
അതിഥിവേഷത്തിൽ ആണ് ഇരുവരും എത്തുന്നത് , ജനുവരിയിൽ അഭിനയിക്കാൻ ഏതു എന്ന് താനെ ആണ് പറയുന്നത് , എന്നാൽ ഇവർ ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് , എന്നാൽ ഇത് എല്ലാം നിലനിൽക്കുമ്പോൾ തന്നെ റിഷബ് ഷെട്ടി ഈ ചിത്രത്തിൽ വരുമോ എന്ന പ്രതീക്ഷയിൽ ആണ് എല്ലാവരും , ലിജോ ജോസിന്റെ ചിത്രത്തിൽ ഏതു എന്ന റിപ്പോർട്ടുകളും പ്രേക്ഷകരെ ഞെട്ടിച്ചു ,അതുപോലെ തന്നെ കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇപ്പോൾ മനസ് ശൂന്യമാണെന്നായിരുന്നു റിഷഭ് ഷെട്ടിയുടെ പ്രതികരണം. തനിയ്ക്ക് രണ്ട് മാസത്തെ ഇടവേള അനിവാര്യമാണെന്നും പുതിയൊരു തുടക്കമാണ് ഇനി വേണ്ടതെന്നും റിഷഭ് പറഞ്ഞു.