മമ്മൂട്ടി നായകനായി എത്തുന്ന ത്രല്ലർ ചിത്രം ആണ് ക്രിസ്റ്റഫർ ചിത്രത്തിന്റെ പ്രെമോഷന് നടന്നു തുടങ്ങി ചിത്രത്തിൻടേതായി നിരവധി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മമ്മൂട്ടിയുടെ ചിത്രത്തിലെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകിയിരിക്കുന്നത് , ഫെബ്രുവരിയിൽ ആണ് ചിത്രം റിലീസ് ചെയുന്നത് , മമ്മൂട്ടിയുടെ ഈ ചിത്രം ജീപ്പിന് മുന്നിൽ ഡബിൾ ബാരൽ ഗണ്ണുമായി മമ്മൂട്ടി നിൽക്കുന്ന ചിത്രം ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് , സ്പടികം റീ റീലീസ്സും ക്രിസ്റ്റഫർ റിലീസും ഒരു ദിവസം തന്നെ ആണ് നടത്തുന്നത് , എന്നാൽ ഈ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല , എന്നാൽ സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും മമ്മൂട്ടിയും ആയി ഉള്ള സീനുകളെ കുറിച്ചും പറയുകയാണ് സിനിമയിൽ അഭിനയിച്ച ദീപക് പറയുന്നു , ചിത്രം മികച്ച ഒരു മാസ്സ് ചിത്രം ആവും എന്ന് താനെന്ന ആണ് പറയുന്നത് ,
എന്നാൽ അതുപോലെ തന്നെ മമ്മൂട്ടിയുടെ മറ്റൊരു ചിത്രം കൂടി വരുന്നു എന്ന റിപ്പോർട്ടുകളും വരുന്നു , ക്രിസ്റ്റഫർ നടൻ റോണി രാജ് ഡേവിഡ് ആണ് തിരക്കഥ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം ആണ്. ഒരു തമിഴ് അഭിമുഖത്തിൽ മമ്മൂട്ടി പുതിയ പ്രൊജക്റ്റുകളുടെ പേരുകൾ പറയുന്നതിൽ നിന്നാണ് ചിത്രത്തിന്റെ പേര് ആരാധകർ കണ്ടെത്തിയത്. കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നിവയാണ് വരാനിരിക്കുന്ന പ്രൊജക്റ്റുകൾ എന്നാണ് നടൻ പറയുന്നത്.മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന് പേരിട്ടതായി റിപ്പോർട്ട്. ‘കണ്ണൂർ സ്ക്വാഡ്’ എന്നാണ് പേര്. മെഗാസ്റ്റാർ 421 എന്ന് അറിയപ്പെട്ടിരുന്ന ചിത്രം മമ്മൂട്ടിയുടെ നാനൂറ്റി ഇരുപത്തിയൊന്നാം ചിത്രമാണ്. ‘പുതിയ നിയമം’, ‘ദി ഗ്രേറ്റ് ഫാദർ’, ‘ക്യാപ്റ്റൻ’, ‘ലവ് ആക്ഷൻ ഡ്രാമ’ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആണ് സംവിധാനം.