ഈ നാളുകാർക്ക് ലോട്ടറി അടിക്കാൻ സാധ്യത

ജീവിതത്തിൽ പല പ്രതിസന്ധികൾ മൂലം ദുരിതം നിറഞ്ഞു ജീവിക്കുന്നവരുടെ ഇടയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്ന നാളുകൾ ആണ് ഇനി വരാൻ പോവുന്നത് , വളരെ കഷ്ടപാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കരകയറാൻ പോവുകയും ചെയ്യും , ദുഃങ്ങളും ദുരിതങ്ങളും മാറുകയും ചെയ്യും , എന്നാൽ ഈ നക്ഷത്രക്കാർക്ക് ഇനി ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ ആണ് കൊണ്ട് വരാൻ പോവുന്നത് , ഗ്രഹങ്ങളുടെ നക്ഷത്രചാരപ്രകാരം സൂര്യൻ അനിഴത്തിലും ചന്ദ്രൻ പൂരം, ഉത്രം നക്ഷത്രങ്ങളിലും ചൊവ്വ വിശാഖത്തിലും ബുധൻ തൃക്കേട്ടയിലും വ്യാഴം അവിട്ടത്തിലും ശുക്രൻ ഉത്രാടത്തിലും ശനി തിരുവോണത്തിലും രാഹു കാർത്തികയിലും കേതു അനിഴത്തിലും നിൽക്കുന്നു. ഇതനുസരിച്ച് ഈ മാസം പൂയം ,അനിഴം, ഉത്തൃട്ടാതി നാളുകാർക്ക് മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങളിൽ ആരോഗ്യ വിഷമതകൾ ,

സാമ്പത്തിക വിഷമതകൾ എന്നിവ അലട്ടാനിടയുണ്ട് എന്നാൽ അതിൽ നിന്നും എല്ലാം കറയാറുക്കയും ചെയ്യും . പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. ധനം വന്നു ചേരാനും , ലോട്ടറി അടിക്കാനും സാധ്യത ഏറെ ആണ് , വിദേശ വാസം , ആഗ്രഹിച്ച കാര്യങ്ങൾ നടക്കുകയും ചില നടക്കാത്ത പോയ കാര്യങ്ങൾക്ക് അനുകൂലം ആയി തീരുകയും ചെയ്യും , ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത നിമിഷങ്ങൾ തന്നെ ആയിരിക്കും ഇനി അങ്ങോട്ട് ജീവിതത്തിൽ വന്നു ചേരാൻ പോവുന്നത് , സാമ്പത്തികം ആയി മുന്നേറ്റം വന്നു ചേരുകയും ചെയ്യും , 2024 തുടക്കം വരെ ഈ നാളുകാർക്ക് നല്ല സമയം തന്നെ ആയിരിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →