ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍ത നൻപകൽ നേരത്ത് മയക്കം. ബഹുഭൂരിപക്ഷം സിനിമാപ്രേമികളിലും ചിത്രം സൃഷ്ടിച്ച പ്രതീക്ഷകൾ വാനോളമാണ്. മറിച്ച് ചിത്രത്തിന് തിയറ്റർ റിലീസ് ചെയ്തപ്പോൾ വളരെ മികച്ച ഒരു സ്വീകരണം തന്നെ ആണ് നേടിയത് , അതുപോലെ ആദ്യ ദിനം തന്നെ വളരെ മികച്ച ഒരു കളക്ഷനും ലഭിച്ചിരുന്നു , മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച ഒരു അഭിപ്രായം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ,എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തന്നെ ആണ് എന്നാണ് പറയുന്നത് , ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ljp മാജിക് തന്നെ ആയിരുന്നു അത് ,
മികച്ച ഒരു തിരക്കഥയും ഛായാഗ്രഹണവും ,എന്നിങ്ങനെ എല്ലാം സിനിമയെ മികച്ചത് ആക്കാൻ തുണ ആയി , മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയ സിനിമകളുടെ ഇടയിലേക്ക് ഈ ഒരു സിനിമ കൂടി വന്നിരിക്കുന്നു. എന്നാൽ ചിത്രത്തിന്റെ 4 ദിവസത്തെ വേൾഡ് വൈൽഡ് കളക്ഷൻ റിപോർട്ടുകൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ , മൂന്ന് കോടി രൂപ ബജറ്റ് ഉള്ള ചിത്രത്തിന് 6 കോടി രൂപ കളക്ഷൻ ലഭിച്ചു എന്നു പറയുന്നു , ദിനം പ്രതി ചിത്രത്തിന്റെ കളക്ഷനിൽ വർദ്ധനവ് ഉണ്ട് എന്ന് തന്നെ ആണ് പറയുന്നത് , ചിത്രം ഇനിയും വലിയ ഒരു കളക്ഷൻ നേടുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,