ലാലേട്ടന്റെ എലോൺ ചിലപ്പോൾ സർപ്രൈസ് തന്നേക്കും എന്നാൽ പ്രതീക്ഷയില്ലാതെ അണിയറപ്രവർത്തകർ

എലോൺ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യുമ്പോൾ വലിയ പ്രതീക്ഷകൾ തന്നെ ആണ് പ്രേക്ഷകരും വെക്കുന്നത് . എന്നാൽ കഴിഞ്ഞ ദിവസം പുറത്തു ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് നൽകിയിരിക്കുന്നത് , എന്നാൽ എലോൺ എന്ന സിനിമയുടെ ടീമിന് ചിത്രം അത്ര പ്രതീക്ഷയിലാ എന്നും പറയുകയാണ് ഷാജി കൈലാസ് പറഞ്ഞതും ആണ്, എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ മാത്രം തന്നെ ആണ് അഭിനയിക്കുന്നത് എന്നാൽ അതുകൊണ്ടു തന്നെ ആണ് അണിയറ പ്രവർത്തകർക്ക് പ്രതീക്ഷയില്ലാത്തതു ,

എന്നാൽ അതികം പ്രെമോഷനും കാര്യങ്ങളും ഒന്നും ഇല്ലാതെ തന്നെ ആണ് ചിത്രം റിലീസ് ചെയ്യുന്നതും എന്നാൽ ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന രാജേഷ് ജയരാജൻ തന്നെ ആണ് ചില കാര്യങ്ങൾ എടുത്തു സൂക്ഷിക്കുന്നതും . എന്നാൽ അദ്ദേഹത്തിന്റെ തിരക്കഥയിൽ എത്തിയ സിനിമകൾ എല്ലാം വലിയ വിജയം ആയിരുന്നില്ല എന്നാൽ അതുകൊണ്ടു തന്നെ ആണ് ഈ ചിത്രത്തിന് പ്രതീക്ഷ വെക്കാതിരിക്കുന്നത് , ഒരു പരീക്ഷണ ചിത്രം ആയി താനെ ആണ് ഈ എലോൺ എന്ന ചിത്രം ഒരുക്കുന്നതും , മോഹൻലാലിനെയും ഷാജി കൈലാഷിനെയും സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആണ് എലോൺ , എന്നാൽ ഈ ചിത്രം തിയേറ്ററിൽ എത്രമാത്രം സ്വീകരിക്കപ്പെടും എന്നത് തന്നെ ആണ് എല്ലാവർക്കും അറിയേണ്ടത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →