കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയി വൈറൽ ആയത് മോഹൻലാലും രജിനികാന്തും ആദ്യമായി ഒന്നിക്കുന്ന ഒരു ചിത്രം ജയിലറിന്റെ വാർത്തകൾ ആണ് മലയാള സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കിയത് , രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം തന്നെ ആണ് , സിനിമാ പ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ജയിലർ. , മലയാളി പ്രേക്ഷകർക്ക് സന്തോഷം തരുന്ന ഒരു വാർത്തയാണ് ജയിലർ സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ദേശീയ മാദ്ധ്യമങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സൂചനകൾ വാർത്തയാക്കിയിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചിത്രത്തിൽ വലിയ ഒരു താര നിരതന്നെ ആണ് അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളം പുറത്തു വന്നിരുന്ന് , ചിത്രത്തിൽ തമ്മന്ന അടുത്തിടെ ആണ് ജോയിൻ ചെയ്തത് , കൂടാതെ മറ്റു ഭാഷകളിൽ നിന്നും നിരവധി ആളുകളൂം അഭിനയിക്കുന്നു , ഒരു പാൻ ഇന്ത്യൻ ചിത്രം ആയി തന്നെ ആണ് ഒരുക്കുന്നത് , എന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു ആവേശം തന്നെ ആണ് ഈ ചിത്രം മോഹൻലാൽ എത്തുന്നു എന്ന ഒരു പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട് , രണ്ടു ദിവസം ആണ് ഷൂട്ടിംഗ് ഉണ്ടായിരിക്കുന്നത് , എന്നാൽ ആ ഷൂട്ടിങ് കഴിഞ്ഞു ഇപ്പോൾ ലിജോ ജോസ് ചിത്രത്തിൽ ആണ് എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ജയിലറിന്റെ ഷൂട്ടിംഗ് അവസാനിച്ചിട്ടില്ല എന്നു തന്നെ ആണ് പറയുന്നത് മോഹൻലാലിൻറെ ജയിലർ ഷൂട്ട് അവസാനിച്ചില്ല ഒരു ഭാഗം കൂടി വീണ്ടും ഷൂട്ട് ചെയ്യും ,