നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് . എന്നാൽ ആനകൾ നമ്മളെ വലിയ അപകടകൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ ആനകൾ പലപ്പോഴും നമ്മൾ അപകടകരം ആയ രീതിയിൽ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇത് , എന്നാൽ കാട്ടാന വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ചെയുന്നത് , , ആനകൾ ഇടഞ്ഞു വരുന്നതും കൃഷി നശിക്കുന്നതും മറ്റും വലിയ അപകടം തന്നെ ആണ് , ധോണിയിലെ ജനവാസമേഖലയിൽ ചൊവ്വാഴ്ച പകൽ രണ്ട് കാട്ടാനകൾക്കൊപ്പമെത്തി ‘പി.ടി. 7′ വീണ്ടും വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുൾമുനയിൽ നിർത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്.
പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയും ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.വിവരമറിഞ്ഞ് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റാൻ ശ്രമം നടത്തി. ഇതിനിടെ ആനകൾ സമീപത്തെ റബ്ബർ തോട്ടത്തിലേക്കെത്തി. ശ്രമം നടത്തുന്നതിനിടെ സമീപത്തെ കോളനിറോഡിലൂടെ ഓടിയ ആനക്കൂട്ടം തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു.പി.ടി. 7’ എന്ന ആന എന്നാൽ ഈ ആനയെ പിടികൂടുകയും തളക്കാൻ ഉള്ള പാപ്പാനെ നിയമിച്ചു എന്നാണ് പറയുന്നത് വനം വകുപ്പ് തന്നെ ആണ് ഈ കാര്യം പറഞ്ഞത് , അതിശക്തരായ പാപ്പാന്മാർ ആണ് ഈ pt 7 എന്ന ആനയെ മെരുക്കാൻ ആയി നിയമിച്ചിരിക്കുന്നത് , മാധവൻ മണികണ്ഠൻ എന്ന രണ്ട പേരാണ് നിയമിച്ചിരിക്കുന്നത് ,