ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് അഹാന കൃഷ്ണ (ജനനം: 13 ഒക്ടോബർ 1995). 2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ച ചലച്ചിത്രം. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി, സോഷ്യൽ മീഡിയയിൽ സജീവം ആയി മാറിയ ഒരു വ്യക്തി തന്നെ ആയിരന്നു , എന്നാൽ ഇപ്പോൾ സോഷ്യൽ മെറിഡിയയിൽ വിമർശനം വന്നിരിക്കുകയാണ് അതിനു എതിരെ പ്രതികരിച്ചരിക്കുകയാണ് താരം ,
സോഷ്യൽ മീഡിയയിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്ക് മറുപടി നൽകി നടി അഹാന കൃഷ്ണ. ‘വലുതായപ്പോൾ തുണി ഇഷ്ടല്ലാണ്ടായി’ എന്നായിരുന്നു ഇയാളുടെ കമന്റ്. ‘അല്ല, നാട്ടുകാർ എന്ത് പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോൾ’ എന്നാണ് അഹാന ഈ കമന്റിന് മറുപടി നൽകിയത്.ഗോവയിൽ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. കുട്ടിക്കാലം മുതൽ കൂടെയുള്ള കൂട്ടുകാരിയോടൊപ്പമുള്ള യാത്രയെ കുറിച്ചായിരുന്നു ഈ പോസ്റ്റ്. ഇരുവരും കുട്ടിക്കാലത്ത് ഒരുമിച്ചുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും അഹാന പോസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,