ആനകൾ പിടയുന്ന സാഹചര്യങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , എന്നാൽ അങ്ങിനെ ഉള്ള നിരവധി സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുള്ളത് , ആനകൾ കേരളത്തിലെ ജനങ്ങൾക്ക് വലിയ ആവേശം തന്നെ ആണ് , എന്നാൽ ആനകൾ പൂരങ്ങൾക്ക് ഇടയിൽ ഒരു ആവേശം തന്നെ ആണ് ആനകൾ ഇടിയുന്ന സന്ദർഭങ്ങളിൽ കൂടുതലും ആന പ്രകോപിതൻ ആകുവാൻ കാരണം, ഒരു ആന ഇടഞ്ഞു എന്ന് കേട്ടാൽ തന്നെ ആനയ്ക്ക് ചുറ്റും കൂടുന്ന ആളുകൾ തന്നെ ആണ്. അത്തരത്തിൽ ആളുകൾ ചുറ്റും കൂടി നിന്ന് ബഹളം ഉണ്ടാകുന്നതും നിലവിളിക്കുന്നതും ഒക്കെ ഒരു പക്ഷെ ആനയ്ക്ക് കൂടുതൽ ക്ഷുഭിതൻ ആകാനുള്ള അവസരം തന്നെ ആണ് ഉണ്ടാക്കി കൊടുക്കുന്നത്.
എത്രയൊക്ക മാറി നിൽക്കുവാൻ പറഞ്ഞാലും ആന ഇടയുന്നത് കണ്ടു നിൽക്കുവാൻ വരുന്നവർ അത് ചെവി കൊള്ളാത്തതു കാരണം കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന് ഇടയാവുന്നുണ്ട്.എന്നാൽ ആനകൾ ഇടയുന്നു പല കാരണങ്ങൾ കൊണ്ട് ആണ് , ആനകൾതമ്മിൽ കൊമ്പു കോർക്കുന്നതും പതിവ് ആണ് എന്നാൽ അങ്ങിനെ ആനകൾ കൊമ്പുകോർത്തു ഇടയുന്നതും ആനകൾ തമ്മിൽ കുത്തു കൂടുന്നതും പതിവ് കാഴ്ച ആണ് എന്നാൽ അങ്ങിനെ ഉള്ള അപകടകളിൽ ആനകൾ തളക്കാൻ പാപ്പാന്മാരും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ട് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപന്മാർക്ക് പോലും നിയന്ത്രിക്കാൻ കഴിയണം എന്നില്ല , എന്നാൽ അങ്ങിനെ ആനകൾ തമ്മിൽ കുത്തു കൂടുന്ന ഒരു വീഡിയോ ആണ് ഇത് ,