ഒടിടിക്ക് വേണ്ടി നിർമിച്ച സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളത്തിൽ ഏറ്റവുമധികം ചർച്ച വന്നത് മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ തിയേറ്റർ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. ‘എലോൺ’ കണ്ടു കഴിയുമ്പോൾ ഇത് ഒരിക്കലും തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്നത് ബോധ്യപ്പെടും. മോഹൻലാൽ തന്റെ അഭിമുഖങ്ങളിൽ പറയും പോലുള്ള ഫിലോസഫികൾ, മോഹൻലാൽ പ്രകടിപ്പിക്കുന്ന മാനറിസങ്ങൾ തുടങ്ങിയ കാഴ്ചകളിലൂടെയാണ് സിനിമ മുഴുവൻ സഞ്ചരിക്കുന്നത്. ഇതിനിടയിൽ എവിടെയോ കഥ നടക്കുന്നുണ്ടെന്ന തോന്നൽ കാണികൾക്കുണ്ടായാൽ ഭാഗ്യം. സാധാരണയായി ഉണ്ടാകാറുള്ള പരസ്യങ്ങളും പ്രതീക്ഷകളുമില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ സിനിമയാണ് ‘എലോൺ’.
എന്നാൽ ആദ്യം ആയിട്ടു ആയിരിക്കും ഇങ്ങനെ ഒരു മോഹൻലാൽ ചിത്രം കേരളത്തിൽ റിലീസ് ചെയുന്നത് യാതൊരു വിധത്തിലുള്ള പ്രെമോഷനോമറ്റോ ഇല്ലാതെ ആണ് ചിത്രം റിലീസ് ചെയ്തത് , പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷ തന്നെ ആയിരുന്നു ഈ സിനിമക്ക് ഉണ്ടായിരുന്നത് , എന്നാൽ ആദ്യ ഷോ തന്നെ ഈ ചിത്രം വളരെ മികച്ചതാക്കുകയുംചെയ്തു , മികച്ച അഭിപ്രായങ്ങൾ തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , മോഹൻലാൽ മാത്രം ആണ് ഈ ചത്രത്തിൽ ഉള്ളത് , മോഹൻലാൽ അവസ്‌തരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രം ആണ് ഈ സിനിമയിൽ ഉള്ളത് ,