എലോൺ സിനിമയ്ക്ക് മികച്ച അഭിപ്രയം തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളെ തെറ്റിച്ചിലല്ല ,

പ്രതീക്ഷകൾ ഇല്ലാതിരുന്ന മോഹൻലാൽ ചിത്രം എലോൺ മികച്ച പോസിറ്റിവ് അഭിപ്രയം ലഭിച്ചത് തന്നെ ആണ് പ്രേക്ഷകരെ ഞാട്ടിച്ചത് , മലയാള സിനിമയിൽ നിരവധി വാണിജ്യ വിജയങ്ങൾ നേടിക്കൊടുത്ത ഒരു സംവിധായകൻ ആണ് ഷാജി കൈലാസ് , എന്നാൽ അദ്ദഹം 12 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ആയി ഒന്നിച്ച ഒരു സിനിമ തന്നെ ആണ് , എന്നാൽ ഇത് ഒരു പരീക്ഷണ ചിത്രം ആയി തന്നെ ആണ് ഇറക്കിയത് , എന്നാൽ ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ കൊണ്ട് വന്നിരിക്കുകയാണ് , വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് ഉണ്ടാക്കി എടുത്തത് , വലിയ ഒരു പ്രെമോഷന് ഒന്നുമില്ലാതെ ആണ് ഈ ചിത്രം റിലീസ് ചെയ്തത് , അവകാശ വധങ്ങൾ ഇല്ലാതെ അവതരിപ്പിക്കുന്നു എന്നു തന്നെ ആണ് പറഞ്ഞത് ,

കോവിഡ് കാലത്തു ott യെ ലക്ഷ്യം ആക്കി എടുത്ത ഒരു ചിത്രം ആണ് ഇത് . വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , മോഹൻലാൽ മാത്രം ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ശബ്ദ സാന്നിധ്യങ്ങളും മറ്റും ആയി നിരവധി താരങ്ങൾ ആണ് ഉള്ളത് , എന്നാൽ ഇങ്ങനെ ഒരു ചിത്രം വലിയ ഒരു വെല്ലുവിളി തന്നെ ആണ് ഇങ്ങനെ ഒരു ചിത്രം ഒറ്റയാൾ വെച്ച് കൊണ്ട് ഇങ്ങനെ ഒരു ചിത്രം ഇറക്കണം എണ്ണക്കിലും, കഥയും കഥാപാത്രങ്ങളും വളരെ അതികം വ്യത്യസ്തം ആയ കഥയും കഥാപശ്ചാത്തലവും ആണ് ഉള്ളത് , മികച്ച ഒരു പ്രതികരണം താനെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →