എലോൺ വിജയാഘോഷം കണ്ടോ ആവേശത്തിൽ അണിയറപ്രവർത്തകർ

മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് എലോൺ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രമിറങ്ങുന്നത്. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു മൗത് പുബ്ലിസിറ്റി ആണ് കിട്ടികൊണ്ടിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന് പോസിറ്റിവ് റിപ്പോർട്ടുകളും നെഗറ്റീവ് റിപ്പോർട്ടുകളും കിട്ടികൊണ്ടിരിക്കുന്നു , എന്നാൽ നെഗറ്റീവ് പറയുന്ന കാര്യങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുന്നതും ഉണ്ട് , എന്നാൽ സിനിമയെ കുറിച്ച് മോശം പറയുന്നവർക്ക് എത്രെ എതിർത്തു സോഷ്യൽ മീഡിയയിൽ വരുകയും ചെയുന്നു ,

എന്നാൽ ചിലർ മികച്ച അഭിപ്രയങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു , എന്നാൽ അണിയറ പ്രവർത്തകർ പ്രതീക്ഷയിച്ചതിനെളാലും നല്ല അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ എലോണിന്റെ വിജയം ആഘോഷിക്കുകയാണ് , ഹാൻഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ഇടയിൽ ആണ് ഈ എലോൺ എന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തിയത് , എന്നാൽ ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →