നടി തമന്നയുമായി പ്രണയം വിജയുടെ പ്രതികരണം കേട്ടോ

മലയാളികൾക്ക് പ്രിയങ്കരൻ ആയ ഒരു നടൻ ആണ് വിജയ് , ഈ അടുത്ത ഇറങ്ങിയ ചിത്രം ആണ് വാരിസ് കേരളത്തിൽ നിന്നും മികച്ച അഭിപ്രായങ്ങൾ തന്നെ ആണ് ചിത്രത്തിന് വന്നത് , കേരളത്തിൽ നിരവധി ആരാധകർ തന്നെ ആണ് വിജയ്ക്ക് ഉള്ളത് , എന്നാൽ കഴിഞ്ഞ നാളുകളിൽ വിജയ്ക്ക് നേരെ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു , വിജയ് ഭാര്യയും ആയി വിവാഹമോചനം നേടാൻ പോവുന്നു എന്ന് , അദ്ദേഹത്തിന് മറ്റൊരു നടത്തി ആയി ബന്ധം ഉണ്ട് എന്നും , എന്നാൽ ആ നടി ആരാണ് എന്ന കരായതിൽ വ്യക്തം ആയിരുന്നില്ല ,

എന്നാൽ തമിഴ് മാധ്യമങ്ങൾ ആണ് ഇങ്ങനെ ഒരു വാർത്ത ശരി വെക്കുന്ന രീതിയിൽ പറഞ്ഞത് , സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആയിരുന്നു നടന്നിരുന്നത് , എന്നാൽ പിന്നീട് നിരവധി ആളുകളുടെ പേരുകൾ ആണ് വന്നിരുന്നത് , എന്നാൽ ഈ വിഷയത്തിൽ വിജയ് തന്നെ പ്രതികരണം ആയി എത്തിയത് ആണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ മറുപടിയിൽ ഈ കാര്യം വ്യക്തം ആക്കിയതും ആണ് , താനും തന്റെ ഭാര്യയും ആയി ഒരു പ്രശനവും ഇല്ല എന്നും ഭാര്യാ വിദേശത്തു ആണ് എന്നും ആണ് വിജയ് മറുപടി നൽകിയത് , ഇങ്ങനെ മോശം ആയ വാർത്തകൾ ഉണ്ടാക്കരുത് എന്നും പ്രതികരിച്ചു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →