ആദ്യ ദിനം കഴിഞ്ഞപ്പോൾ എലോണിനെക്കുറിച്ചു അവർ പറഞ്ഞതൊക്കെ കേട്ടോ

എലോൺ എന്ന സിനിമ കണ്ടതിനു ശേഷം വളരെ മികച്ച ഒരു അഭിപ്രായം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നിരിക്കുന്നത് , മോഹൻലാലിന്റെ മികച്ച പ്രകടനവും ഷാജി കൈലാസിന്റെ മികച്ച സംവിധാനവും ഇതിനു കൈയടിക്കുകയാണ് പ്രേക്ഷകരും അണിയറപ്രവർത്തകരും എന്നാലും ചിത്രത്തിന് ചില രീതിയിൽ മോശം അഭിപ്രയങ്ങളും വന്നിരുന്നു , എന്നാൽ ഇതൊരു പരീക്ഷണ ചിത്രം ആയതുകൊണ്ട് തന്നെ പലരും പല അഭിപ്രായങ്ങൾ തന്നെ ആണ് പറയുന്നത് , മോഹൻലാൽ നന്നായിട്ടു തന്നെ കാളിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു , മോഹൻലാൽ ആദ്യം ആയി ആണ് ഇങ്ങനെ ഒറ്റ കഥാപാത്രം ആയി സിനിമയിൽ എത്തിയത് , എന്നത് മുൻകാല ചിത്രങ്ങൾ എടുത്തു കഴിഞ്ഞാൽ ഇന്നും മലയാള സിനിമയിൽ മോഹൻലാൽ എന്ന താരത്തെ ഉപയോഗിക്കാൻ അറിയാത്ത ചില സംവിധായകരും ഉണ്ട് , എന്നാൽ ഈ ചിത്രം കോവിഡ് സമയത്തു റിലീസ് ചെയ്തിരുന്നു എന്ക്കിൽ ചിത്രം ഒന്നുകൂടി മികച്ച പ്രതികരണം നേടാൻ കഴിയും എന്നും പറയുന്നു ,

എന്നാൽ വലിയ രീതിയിൽ ഉള്ള കളക്ഷനും ഈ ചിത്രത്തിന് ലഭിച്ചിട്ടില്ല , ഒരു മുഴുനീള സിനിമയിൽ ഒരാൾ ഒറ്റക്ക് അഭിനയിക്കുന്നതും വളരെ അതികം പ്രയാസം ഉള്ള ഒരു കാര്യം ആണ് , എന്നാൽ അതുമാത്രം അല്ല ചിത്രം കണ്ടു ഇരിക്കുന്നവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കര്യം തന്നെ ആണ് , എന്നാൽ മോഹൻലാലിന് അല്ലാതെ ഇത് സാധിക്കില്ല എന്ന് ഉറപ്പിച്ച ഈ വാക്കുകൾ ഞെട്ടിച്ചു, മോഹൻലാൽ എന്ന നടൻ ഇല്ലാതെ ഈ സിനിമ 2 മണിക്കൂർ ഇരുന്നു കാണാൻ കഴിയില്ല എന്നു തന്നെ ആണ് ചില പ്രേക്ഷകർ പറയുന്നത് , എന്നാൽ അതുമാത്രം അല്ല ചിത്രം സംവിധാനം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചു കഴിഞ്ഞാലും സിനിമ വളരെ മോശം അവനും സാധ്യത ഏറെ ആണ് എന്നാൽ അത് ഒന്നും ഇല്ലാതെ രണ്ടു മണിക്കൂർ ഈ സിനിമയെ ഒരു കുഴപ്പവും മികച്ച ഒരു അഭിപ്രായം തന്നെ ആണ് ഈ ചിത്രത്തിനും മോഹൻലാലിന് വന്നുകൊണ്ടിരിക്കുന്നത് , ആദ്യ ദിനത്തെ കളക്ഷൻ 60 ലക്ഷം രൂപയാണ് നേടിയത് എന്നാണ് പറയുന്നത് , എന്നാൽ ഈ ഒരു കണക്കു തന്നെ ആണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →