മോഹൻലാൽ സിനിമകൾക്ക് നെഗറ്റീവ് അഭിപ്രായം മാത്രം പറഞ്ഞകൊണ്ടിരിക്കുന്നവർക്ക് കഴിഞ്ഞ ദിവസം ആണ് ഞെട്ടിക്കുന്ന ഒരു സംഭവം ഉണ്ടായത് , കഴിഞ്ഞ ദിവസം റിലീസ് ചെയ്ത എലോൺ എന്ന ചിത്രം പ്രേക്ഷകരെയും ആരാധകരെയും വളരെ അതികം വിസ്മയിപ്പിച്ച ഒരു ചിത്രം തന്നെ ആയിരുന്നു , മോഹൻലാൽ സിനിമകൾ എല്ലാം റിലീസിന് മുൻപ് തന്നെ വലിയ പ്രതീക്ഷകൾ നേടുന്നത് തന്നെ ആണ് , എന്നാൽ അത് എത്ര മോശം സിനിമ ആണെന്ക്കിലും , എന്നാൽ അത്തരത്തിൽ പ്രെമോഷന് ഒന്നുമില്ലാതെ തന്നെ മോഹൻലാൽ സിനിമ ഇറങ്ങുന്നത് ആദ്യം ആയിട്ടു തന്നെ ആണ് ,
എന്നാൽ ഒരു പരീക്ഷണ ചിത്രം ആയി ഇറങ്ങുത് കൊണ്ട് തന്നെ ആണ് ഇങ്ങനെ പ്രെമോഷൻ ഒന്നും ഇല്ലാതെ തന്നെ ഇറങ്ങിയത് ഷാജി കൈലാസ സംവിധാനം ചെയ്ത ചിത്രം എന്നത് കൊണ്ട് തന്നെ ആണ് ഇങനെ ഒരു ചിത്രത്തെ പ്രെമോഷൻ ഒന്നും ഇല്ലാതെ തന്നെ ഇറക്കിയത് , വളരെ വിജയം ആയി മാറിയതും അതുപോലെ തന്നെ നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തിന് വരുന്നു , എന്നാൽ ഈ ചിത്രത്തിൽ ഒരാൾ മാത്രം ആണ് മുഴുനീള ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ചിത്രം ലാഗ് ഉണ്ടാവും എന്ന കാര്യം ഷാജി കൈലാസ തുറന്നു പറഞ്ഞതും ആണ് , എന്നാൽ എലോൺ റിലീസ് ചെയ്തിട്ടും രണ്ടാം ദിവസായവും മികച്ച അഭിപ്രായം തന്നെ ആണ് വന്നകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,