തമിഴ് സൂപ്പർതാരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയുമുണ്ട്. പൃഥ്വിരാജ് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റും ലൈക്കുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഈ ഒരു കണ്ടുമുട്ടൽ ഏതിനാവും എന്ന ചർച്ചകൾ തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് ,സൂര്യ ഇപ്പോൾ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ സിനിമ സൂര്യയുടെ കരിയറിലെ നാൽപ്പത്തിരണ്ടാം ചിത്രമാണ്. ഇതൊരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രം കൂടിയാണ്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷാ പഠാനിയാണ് നായികയായെത്തുന്നത്. മമ്മൂട്ടി നായകനായ കാതൽ എന്ന മലയ ചിത്രത്തിമാണ് ജ്യോതിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടിയാണ് നായകൻ. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നുന്ന ചിത്രമെന്ന പ്രത്യേകതയും ‘കാതൽ’ എന്ന ചിത്രത്തിനുണ്ട്. കാതൽ പൂർത്തിയാക്കിയ ശേഷം ജ്യോതിക ബോളിവുഡിലേക്ക് അഭിനയിക്കാൻ എത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം കണ്ടു ആരാധകർ പറയുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോവുന്ന ഏമ്പുരാൻ എന്ന ചിത്രത്തിൽ സൂര്യ ഉണ്ടോ എന്ന ചോദ്യങ്ങൾ ആണ് , എന്നാൽ ഏമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ എല്ലാം അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നാൽ അതിന്റെ ഇടയിൽ തന്നെ ആണ് ഇങ്ങനെ ഒരു കണ്ടുമുട്ടൽ , എന്നാൽ ഇത് എല്ലാം ആരാധകരിൽ ആവേശം ഉണർത്തുന്നതും ആണ് , എന്നാൽ ഏമ്പുരാൻ എന്ന ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായേക്കാം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,