മലയാളത്തിലെ മഹാ നടൻമാർ ആണ് മോഹൻലാലും മമ്മൂട്ടിയും ഇവരുടെ തമ്മിൽ നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , എന്നാൽ മോഹൻലാലിന് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ മമ്മൂട്ടിക്കും ചെയ്യാൻ കഴിഞ്ഞില്ല എന്നും മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ മോഹൻലാലിന് ചെയ്യൻ കഴിയില്ല എന്നു പറയുകയാണ് ബൈജു , ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം ബൈജു പറഞ്ഞത് , എന്നാൽ ഈ കാര്യങ്ങൾ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് , മോഹൻലാലിന്റെ ഈ വളർച്ചക്ക് കാരണം കഠിനാധ്വാനം ആണ് എന്നും , മോഹൻലാലിന്റെ അഭിനയം വളരെ നല്ലതു ആണ് എന്നും , അതുപോലെ ഒരു വർഷം നിരവധി സിനിമകളിൽ ആണ് അഭിനയിക്കുന്നത് എന്നും പറയുന്നു ,
വെറുതെ ഒന്നും ആർക്കും വിജയം കൊണ്ട് നേടാൻ കഴിയില്ല എന്നും പറയുന്നു , എന്നാൽ അദ്ദേഹം ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത്തിട്ടുള്ളതും ആണ് , എന്നാൽ പഴശ്ശി രാജ പോലെ ഉള്ള ചിത്രങ്ങൾ മോഹൻലാലിന് ചെയ്യാൻ കഴിയില്ല എന്നും പറയുകയാണ് , എന്നാൽ അതുമാത്രം അല്ലാതെ എല്ലാം മോഹൻലാൽ ചെയ്യും എന്നും പറയുന്നു , എന്നാൽ അതുപോലെ തന്നെ ആണ് മമ്മൂട്ടിയുടെ കാര്യവും , മോഹൻലാൽ പണ്ട് മുതൽ തന്നെ ഡ്യൂപ്പുകളെ വെക്കാതെ തന്നെ ആണ് സിനിമകൾ ചെയുന്നത് , എന്നാൽ സിനിമക്ക് വേണ്ടി എന്തും ചെയ്യാൻ തയാറായ ആളുകൾ ആണ് ഇവർ , എന്നാൽ ഇത് എല്ലാം ആണ് ബൈജു പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,