മലൈക്കോട്ടൈ വലിബൻ റിഷാബ് ഷെട്ടി ഒന്നിക്കുന്നില്ല എന്ന വാർത്തകൾ ഇങ്ങനെ

ലിജോ ജോസ് പല്ലിശേരിയുടെ ഏറ്റവും വലിയ ചിത്രം ആയ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ് മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം പ്രേക്ഷക മനസികളിൽ നിറഞ്ഞു നിൽക്കുകയാണ് , ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ഗുജറാത്തിൽ ആരഭിച്ചിരിക്കുന്നു , എന്നാൽ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , വളരെ വ്യത്യസ്തം ആയ ഒരു ചിത്രംതന്നെ ആണ് ഇത് , കാന്താര എന്ന ചിത്രത്തിലൂടെ മലയാളികളേയും ഞെട്ടിച്ച ഒരു സംവിധായകനും നടനും ആണ് റിഷബ് ഷെട്ടി . എന്നാൽ റിഷബ് ഷെട്ടി മോഹൻലാൽ ആയി ഒന്നിക്കുന്നു ‘എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു , സോഷ്യൽ മീഡിയയിൽ തരംഗം ആണ് ,

എന്നാൽ ഇപ്പോൾ മോഹൻലാൽ ലിജോ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിൽ ആണ് , എന്നാൽ ഈ ചിത്രത്തെ കുറിച്ച് നിരവധി പുതിയ റിപോർട്ടുകൾ ആണ് വരുന്നത് , ഈ ചിത്രത്തിൽ കമലഹാസൻ , ജീവ എന്നിവർ അഭിനയിക്കുന്നു എന്നവാർത്തകളും വന്നിരുന്നു , എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വരുന്ന ഒരു വാർത്ത തന്നെ ആണ് ഇത് , എന്നാൽ ഈ വാർത്തകൾ എല്ലാം അടിസ്ഥാന രഹിതം ആണ് എന്നും പറയുന്നു , എന്നാൽ ഇതുമായി വലിയ രീതിയിൽ ചർച്ചകൾ നടക്കുണ്ടെങ്കിലും ഇതുമായി ബന്ധപെട്ടു അണിയറയിൽ നിന്നും ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല , എന്നാൽ മോഹൻലാലിനൊപ്പം മലൈക്കോട്ടൈ വലിബൻ വന്നപ്പോൾ ഞാൻ നിരസിച്ചു എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →