മോഹൻലാലിന്റെ പഴയ കല സിനിമകളെ സ്നേഹിക്കുന്നവർക്ക് മുന്നിലേക്ക് ഷാജി കൈല്സും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു ,

മോഹൻലാലിന്റെ പഴയ കല സിനിമകളെ സ്നേഹിക്കുന്നവർ തന്നെ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം ആളുകളും എന്നാൽ ആറാം തമ്പുരാൻ എന്ന സിനിയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ ഒരു മാസ്സ് ചിത്രം പ്രേക്ഷകരുടെ മനസിൽ ഇപ്പോളും മായാതെ കിടക്കുന്ന ഒരു കഥാപാത്രം ആണ് , 2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാ‍ള ചലച്ചിത്രമാണ് നരസിംഹം. പ്രശസ്ത നടൻ മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
എന്നാൽ എക്കാലത്തെയും മികച്ച സിനിമകളിൽ മാസ്സ് ചിത്രം ആയി തന്നെ ഇപ്പോളും ഇരിക്കുന്നത് , എന്നാൽ ഇതിനു മുകളിൽ മോഹൻലാൽ കാണിച്ച മാസ്സ് പ്രകടനങ്ങൾ ചെറുതൊന്നും അല്ല , ജ്ഞാനം ധേയം നരസിംഹം എന്ന ഗാനം പോലും ഷാജി കൈലാസ് എടുത്ത രീതി തന്നെ ആണ് മികച്ചതായി നിൽക്കുന്നതും , സിംഹം എന്ന പ്രോപ്പർട്ടി മോഹൻലാലിനു ചേരുന്ന രീതിയിൽ തന്നെ ആണ് എടുത്തിരിക്കുന്നത് എന്നാൽ ഇപ്പോളും ഈ സിനിമക്ക് ആരാധകർ നിരവധി ആണ് , എന്നാൽ ഇപ്പോളും അതുപോലെ ഒരു സിനിമ വരണം എന്ന് ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ വീണ്ടും ഷാജി കൈല്സും മോഹൻലാലും ഒന്നിക്കാൻ പോവുകയാണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →