ഇന്നത്തെ മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത് , പഴയ സിനിമകൾ എടുത്തു നോക്കിയാൽ വളരെ മോശം തന്നെ ആണ് കഴിഞ്ഞു പോയ സിനിമകൾ എന്നാൽ മോഹൻലാലിന്റെ തിരിച്ചു വരവ് തന്നെ ആണ് എല്ലാവരുടെയും ആഗ്രഹം , എന്നാൽ അതിനുള്ള തയാറെടുപ്പ് തന്നെ ആണ് മോഹൻലാൽ . കാരണം വരൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം മികച്ച സംവിധ്ദ്യക്കാരുടെ കൂടെ ഉള്ള സിനിമകൾ തന്നെ ആണ് , അതുപോലെ മോഹൻലാലിന്റെ തിരിച്ചു വരവ് ഉറപ്പിക്കുന്ന ചിത്രങ്ങൾ തന്നെ ആണ് , എന്നാൽ അങ്ങിനെ ഉള്ള സിനിമകൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ തിയേറ്ററിൽ എത്തിയ ചിത്രം ആണ് ഷാജി കൈലാസ് സംവിധാനം ചെയ്ത , എലോൺ എന്ന ചിത്രം , എന്നാൽ ആ ചിത്രത്തിനും ഒരു വലിയ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല , എന്നാൽ ഒരു പരീക്ഷണ ചിത്രം ആയി ഇറക്കിയ ചിത്രത്തിന് മികച്ച അഭിപ്രായം തന്നെ ആണ് നേടാൻ കഴിഞ്ഞത് ,
എന്നാൽ അതിന്റെ ഇടയിൽ എല്ലാവരും നെഞ്ചിലേറ്റിയ ഒരു സിനിമ താനെ ആണ് സ്ഫടികം എന്ന ചിത്രം റീ റിലീസ് ചെയ്യാൻ ഒരുങ്ങാൻ പോവുന്നു എന്ന വാർത്തകൾ തന്നെ ആണ് ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോളത്തെ ടെക്നോളജി ഉപയോഗിച്ച് റീ മാസ്റ്റർ ചെയ്തു ഇറക്കാൻ പോവുന്നു എന്ന വാർത്തകളും വന്നിരുന്നു എന്നാൽ ആ ചിത്രം തിയേറ്ററിൽ റീ റിലീസ് ചെയ്യും എന്ന് താനെ ആണ് പറയുന്നത് , എന്നാൽ ആ കര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് ഫാൻസ് ഷോ എല്ലാം വെക്കാൻ ഉള്ള തയ്യാറെടുപ്പിൽ തന്നെ ആണ് എല്ലാവരും , എന്നാൽ പഴയ മോഹൻലാലിനെ നമ്മൾക്ക് തിരിച്ചു കിട്ടും എന്നു താനെ ആണ് ഭദ്രൻ പറഞ്ഞത് , എന്നാൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട് , ഈ വർഷം അവസാനം ഇവർ ഒന്നിക്കുന്ന ഒരു ചിത്രം ഉണ്ടാവും എന്നും പറയുന്ന ,