മലൈക്കോട്ടൈ വലിബന് ഈ താരങ്ങൾ ഉണ്ടാവുമോ ചർച്ചകൾ ഇങ്ങനെ

മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രത്തെ കുറിച്ച് നിരവധി ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിലും നടക്കുന്നത് , ഈ ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ സഹകരിക്കുന്നു എന്നും എന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ എന്നാൽ അത് സംഭവിക്കുകയും ചെയ്തു , എന്നാൽ ഈ ചിത്രത്തിൽ അന്യ ഭാഷയിൽ നിന്നും കമലഹാസൻ , ജീവ , റിഷാബ് ഷെട്ടി , എന്നിങ്ങനെ നിരവധി ആളുകളും അഭിനയിക്കുന്നു എന്നും പറയുന്നു , എന്നാൽ ഈ റിപോർട്ടുകൾ ശരിവെക്കുനന് രീതിയിൽ ആയിരുന്നു ചർച്ചകൾ നടന്നിരുന്നത് , മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയുന്ന ഈ ചിത്രം , റിഷാബ് ഷെട്ടി ഈ ചിത്രത്തിൽ ഉണ്ട് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതത വന്നിട്ടില്ല ,

എന്നാൽ റിഷാബ് ഷെട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും ആണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ഇത് , എന്നാൽ അതിനോടൊപ്പം തന്നെ കമലഹാസനെ ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , എന്നാൽ അത് നടക്കില്ല എന്നു തന്നെ ആണ് അപറയുന്നതു , ഈ ചിത്രത്തിൽ കമലഹാസൻ ഉണ്ടാവില്ല എന്നത് തന്നെ ആണ് പറയുന്നത് , എന്നാൽ ഈ ചിത്രത്തിൽ ഞെട്ടിക്കുന്ന ചില കാസ്റ്റിംഗ് ഉണ്ടാവും എന്നു തന്നെ ആണ് , എന്നാൽ ഷൂട്ടിംഗ് വിവരങ്ങൾ ഒന്നും പുറത്തു വിടാതെ തന്നെ ആണ് ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ടിരിക്കുന്നത് , എന്നാൽ അതുകൊണ്ട് തന്നെ നിരവധി സസ്പെൻസുകൾ ഈ ചിത്രത്തിൽ നില നിൽക്കുന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →