ചെകുത്താൻ ലാസറിന്റെ മോഹൻലാലിനൊപ്പം ഗംഭീര ആക്ഷൻ രംഗങ്ങൾ

മലൈക്കോട്ടൈ വലിബന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിവരങ്ങളോ മറ്റോ പുറത്തു വിടാതെ തന്നെ ആണ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത് , വളരെ രഹസ്യം ആയി തന്നെ ആണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത് , അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അങ്ങിനെ ഒരു കാര്യം ഉണ്ട് , വലിയ പബ്ലിസിറ്റി ഒന്നും കൂടാതെ തന്നെ ഷൂട്ട് ചെയ്തു വെക്കുക , എന്നാൽ ഈ ചിത്രത്തെ കുറിച്ച് അറിയാൻ വേണ്ടി വലിയ കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകരും , എന്നാൽ വലിയ പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകരും ഇരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ അടുത്തിടെ ഈ ചിത്രത്തിന്റെ ആക്ഷൻ ടീം അംഗങ്ങൾ ജോയിൻ ചെയ്ത വിവരങ്ങൾ ആരാധകർ അറിയുകയുണ്ടായി വിക്രമോർ ആക്ഷൻ ടീം ആണ് മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രത്തിൽ ആക്ഷൻ ഒരുക്കുന്നത് , എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ ആരാധകരും ഞെട്ടിയിട്ടുണ്ട് , എന്നാൽ ഈ വിവരങ്ങൾ എല്ലാം സോഷ്യൽ ലോകം ഏറ്റെടുക്കുകയും ചെയ്തു ,

ലിജോ ജോസ് അവസാനം ആയി ഒരുക്കിയ ചിത്രം ആണ് നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രം , മമ്മൂട്ടിയെ നായകനാക്കി ആദ്യ സംവിധാനം ചെയ്ത ചിത്രം ആണ് മികച്ച പ്രതികരണം ആണ് ചിത്രത്തിന് നേടിയത് തമിഴ് നാട്ടിൽ നിന്നും മികച്ച പ്രതികരണം തന്നെ ആണ് നേടിയത് , എന്നാൽ ആ ചിത്രം പോലെ മോഹൻലാൽ നായകനാവുന്ന ചിത്രത്തിലും അതുപോലെ മികച്ചതാവും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ , എന്നാൽ അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഹരി പ്രശാന്ത് വർമ്മ എന്ന നടൻ മോഹൻലാലിന് ഒപ്പം മലൈക്കോട്ടൈ വലിപ്പൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് , എന്നാൽ ഈ ചിത്രങ്ങളും സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട് , ഗംഭീര ചിത്രം ആയി തന്നെ ആണ് ഒരുങ്ങുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →