ആനകൾ ഇടയുന്നു സാഹചര്യങ്ങൾ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത് ആണ് ഇടഞ്ഞ ആനയെ തളയ്ക്കുക എന്നത് തന്നെ വളരെ അധികം പ്രയാസം ഏറിയതും അതുപോലെ തന്നെ ഒരുപാട് അതികം അപകടം നിറഞ്ഞതും ആയ ഒന്ന് തന്നെ ആണ് എന്നറിയാം. എന്നിരുന്നാലും ആ ആനയുടെ പാപ്പാൻ ആന ഇടഞ്ഞോടിയതിനെ തുടർന്ന് അതിനെ പിടിച്ചു കിട്ടുന്നതിന് വേണ്ടി ആനയുടെ വാലിൽ പിടിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആനകൾ പൊതുവെ ഇടഞ്ഞാലോ മദം പൊട്ടിയാലോ മറ്റോ അതിനെ പിടിച്ചു തളയ്ക്കുക എന്നത് വളരെ അധികം പ്രയാസമേറിയ കാര്യം തന്നെ ആണ്. അത്തരത്തിൽ വളരെ അതികം അപകടം ആണ് ഓരോ ആന ഇടഞ്ഞു കഴിഞ്ഞാൽ.
പൊതുവെ ആന എന്ന വലിയ ജീവിയെ ആരാധിച്ചു വരുന്ന ആളുകൾ ആണ് കേരളത്തിൽ അങ്ങിങ്ങോളം ആയി നമ്മൾ കണ്ടു വരുന്നത്. ഓരോ ആനയെയും എഴുനേള്ളിപ്പിക്കുന്ന സാഹചര്യങ്ങളിൽ അവ പലപ്പോഴും മദം പൊട്ടി ഇടയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആനയ്ക്ക് മദം പൊട്ടിയാലോ ആന ഇടഞ്ഞലോ മറ്റും എന്താണ് സംഭവിക്കിക എന്നത് എല്ലാവർക്കുംഅറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അത്തരതിൽ ഒരു ആനയെ തളയ്ക്കാൻ ആനയുടെ വാലിൽ പിടിച്ചു പാപം കാണിച്ച ധൈര്യത്തെ സമ്മതിക്കണം. എന്നാൽ അങിനെ ഇടഞ്ഞ ആനയുടെ മുകളിൽ ഇരിക്കുന്ന യുവാക്കളുടെ വീഡിയോ ആണ് ആന ഇടഞ്ഞു അപകടകൾ ഉണ്ടാക്കിയിട്ടും ആനപുറത്തു ഇരിക്കുന്ന ആളുകൾ ആണ് ധൈര്യത്തിൽ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/0qVnLEO66XU