ധോണിയെ മെരുക്കുവാൻ ബുദ്ധിമുട്ടും പാപ്പാന്മാർ നിർശയിൽ

നമ്മളുടെ നാട്ടിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി പല പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് .മറ്റുള്ള കൊമ്പന്മാരിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയ ഒരു ആന തന്നെയാണ് കാട്ടാനകൾ , അതിൽ ഒന്ന് ആണ് പി ടി 7 എന്ന ആന , വളരെ അതികം ആക്രമണ സ്വഭാവം ഉള്ള ഒരു ആന ആണ് , എന്നാൽ ആനകൾ നമ്മളെ വലിയ അപകടകൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ ആനകൾ പലപ്പോഴും നമ്മൾ അപകടകരം ആയ രീതിയിൽ കണ്ടിട്ടുള്ളതും ആണ് , എന്നാൽ അങ്ങിനെ ഒരു കാട്ടാനയുടെ വീഡിയോ ആണ് ഇത് , എന്നാൽ കാട്ടാന വളരെ അപകടം നിറഞ്ഞ ഒരു കാര്യം താനെ ആണ് ചെയുന്നത് , ആനകൾ ഇടഞ്ഞു വരുന്നതും കൃഷി നശിക്കുന്നതും മറ്റും വലിയ അപകടം തന്നെ ആണ് ,

ധോണിയിലെ ജനവാസമേഖലയിൽ ചൊവ്വാഴ്ച പകൽ രണ്ട് കാട്ടാനകൾക്കൊപ്പമെത്തി ‘പി.ടി. 7′ വീണ്ടും വിറപ്പിച്ചു. രണ്ട് മണിക്കൂറോളം നാട്ടുകാരെയും ദ്രുതപ്രതികരണസംഘത്തെയും മുൾമുനയിൽ നിർത്തിയശേഷമാണ് ആനക്കൂട്ടം കാടുകയറിയത്. .പി.ടി. 7’ എന്ന ആന എന്നാൽ ഈ ആനയെ പിടികൂടുകയും തളക്കാൻ ഉള്ള പാപ്പാനെ നിയമിച്ചു എന്നാണ് പറയുന്നത് വനം വകുപ്പ് തന്നെ ആണ് ഈ കാര്യം പറഞ്ഞത് , അതിശക്തരായ പാപ്പാന്മാർ ആണ് ഈ pt 7 എന്ന ആനയെ മെരുക്കാൻ ആയി നിയമിച്ചിരിക്കുന്നത് , മാധവൻ മണികണ്ഠൻ എന്ന രണ്ട പേരാണ് നിയമിച്ചിരിക്കുന്നത് , ധോണിയെ മെരുക്കുവാൻ ബുദ്ധിമുട്ടും, എന്ന് തന്നെ ആണ് പറയുന്നത്, വളരെ അതികം ആക്രമണ സ്വഭാവം ഉള്ള ഒരു ആന തന്നെ ആണ് ഇത് ,
https://youtu.be/PHsOaeo9AMc

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →