ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്താ ചിത്രമായിരുന്നു മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം മാളികപ്പുറം എന്ന ഈ സിനിമ. നിരവധി റെക്കോർഡുകൾ കേരള ബോക്സ് ഓഫീസിൽ നേടിയെടുത്തു.
മാളികപുറം എന്ന സിനിമയുടെ മുപ്പത്തിയൊന്നാം ദിവസം, ഒരു കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുക്കാൻ സാധിക്കുന്നു. കേരള ബോക്സ് ഓഫീസിലെ തന്നെ ചരിത്ര നിമിഷം തന്നെ ആയിരുന്നു അത്. മലയാളികളുടെ മനസ്സിൽ ഉണ്ണി മുകുന്ദൻ എന്ന നടനെ അയ്യപ്പന്റെ സ്ഥാനമാണ് ഇപ്പോൾ ഉള്ളത്.
ഇത്തരത്തിൽ മുപ്പത്തിയൊന്നാം ദിവസം ഇത്രയും അധികം കളക്ഷൻ നേടിയെടുക്കാൻ സാധിച്ചത് മോഹൻലാൽ സിനിമകൾക്കാണ്. ഇപ്പോൾ ഇതാ ആ നേട്ടം ഉണ്ണി മുകുന്ദനും . മികച്ച കളക്ഷൻ റെക്കോർഡ് തന്നെ നേടിയെടുത്തിരിക്കുകയാണ് മാളികപ്പുറം. 30 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്ത ഒരു ചിത്രമായി മാറിയിരിക്കുകയാണ് ഈ ചിത്രം. അത് മികച്ച രീതിയിൽ തന്നെ ആഘോഷമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകരും. ഇനി ഉണ്ണിമുകുന്ദൻ ആണോ മലയാള സിനിമയിലെ അടുത്ത ലാലേട്ടൻ ?