ഷാരൂഖ് ഖാൻ സിനിമ ആയ പത്താൻ മികച്ച ഒരു വിജയം ആയി പ്രദർശനം നടന്നുകൊണ്ടിരിക്കുന്നു , ഒരു പാൻ ഇന്ത്യൻ സിനിമ ആയി തന്നെ ആണ് ചിത്രം മികച്ച ഒരു കളക്ഷനും ചിത്രം നേടി , എന്നാൽ ഈ ചിത്രം ഇറങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആണ് സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ പറന്നത് , സൗത്ത് ഇന്ത്യയിലെ നമ്പർ വൺ പ്രൊഡക്ഷൻ ഹോബ്സ് ആയ ഹോംബലെ ഫിലിംസ് ഷാരൂഖാനെ വെച്ച് സിനിമകൾ ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ അതുപോലെ തന്നെ ഹോംബലെ ഫിലിംസ് സിനിമ വ്യവസായത്തിൽ കോടികൾ നിക്ഷേപിക്കാൻ പോവുന്നു എന്ന വാർത്തകളും എന്നാൽ വലിയ നിക്ഷേപങ്ങൾ ആണ് അവർ സിനിമയിൽ ഇറക്കാൻ ഇരിക്കുന്നത് ,
പാൻ ഇന്ത്യയിൽ തന്നെ വലിയ ഒരു ചർച്ച തന്നെ ആണ് വരുന്നത് , മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ ആരാധകരും പ്രേക്ഷകരും വലിയ ആവേശത്തിൽ തന്നെ ആണ് , വലിയ ഒരു സിനിമ തന്നെ പിറക്കും എന്ന ചർച്ചകളും വരുന്നു . ഷാരൂഖാന്റെ സിനിമകൾ ഇന്ത്യൻ സിനിമ വ്യവസായത്തിന് വളരെ അതികം ഗുണകരം ആണ് ഏതാനും പറയുന്നു , എന്നാൽ ഇതുപോലെ നല്ല സിനിമകൾ നിർമിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് എലാവരും , എന്നാൽ അത് ഇന്ത്യൻ സിനിമയിൽ ഇതുപോലെയുള്ള സിനിമകൾ വേണം എന്ന് തന്നെ ആണ് പറയുന്നത് , പ്രേക്ഷകരും ആരാധകരും , ഷാരൂഖ് ഖാൻ ചിത്രത്തിന് 300 കോടി ചിത്രത്തിന് ലഭിച്ചു എന്ന വാർത്തകളും വരുന്നു , എന്നാൽ ചിത്രത്തിന് 600 കോടി രൂപ ആണ് ഗ്രോസ് കളക്ഷൻ നേടും എന്നാണ് പറയുന്നത് , https://youtu.be/-V2M2VtnzlY