മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് സോഷ്യൽ മീഡിയിൽ വലിയ ചർച്ചകൾ നടക്കുന്നത് ആണ് , മോഹൻലാലിന്റെ മേക്കോവർ തന്നെ ആണ് ഈ ചിത്രത്തിലൂടെ ഉണ്ടാവാൻ പോവുന്നത് എന്നാണ് പറയുന്നത് ,
എന്നാൽ മോഹൻലാലിന്റെ ഭാഗങ്ങൾ ഒന്നും ഇതുവരെ ചിത്രീകരണം തുടങ്ങിയിട്ടില്ല എന്നാണ് പറയുന്നത് , എന്നാൽ അത് ഒന്നും ശെരി വെക്കുന്നതാണ് എന്നും പറയുന്നു , എന്നാൽ മോഹൻലാലിന്റെ മേക്കോവർതന്നെ ആണ് ആരാധകർ നോക്കുന്നത് , എന്നാൽ അതിൽ ആരാധകർ ശ്രദ്ധിച്ചത് മോഹൻലാലിന്റെ ഇടിവാള മാത്രം ആണ് എന്നാൽ അതുമാത്രം ആണ് ആർത്തകർക്ക് ഇടയിൽ ചർച്ച , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ . മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യർ. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, ആട് 2 ലെ ചെകുത്താൻ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വർമ്മ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,