സ്ഫടികം സിനിമ റിലീസ് ചെയുമ്പോൾ ഇവരെയും ഓർമിക്കുന്നു ഓർമകളിൽ സ്‌ഫടികം

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ സ്ഫടികം. ഇന്നും ചാനലുകളിലൂടെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. 27 വർഷങ്ങൾക്ക് ശേഷം ചിത്രം കൂടുതൽ ദൃശ്യമികവോടെ പ്രേക്ഷകരിലേക്കെത്തുകയാണ്. സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും എല്ലാം വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിൽ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ എന്നാൽ വീഡിയോ വൈറൽ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ , 1995-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ . തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ഈ സിനിമയുടെ റീമാസ്റ്റർ ചെയ്തു റിലീസ് ചെയ്യാനുള്ള ഒരുക്കത്തിൽ ആണ് ഭദ്രൻ . എന്നാൽ ഈ കാര്യം ആരാധകരിൽ വളരെ ആവേശം ഉയർത്തുകയുണ്ടായി , ഇപ്പോൾ വലിയ ചർച്ചകളിൽ ഈ ചിത്രം വന്നു കഴിഞ്ഞു , സ്ഫടികത്തിൻറെ 27-ാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാൻ പോകുന്നത്. ചിത്രത്തിൻറെ ഫോർ കെ ട്രയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ സ്ഫടികം റീലോഡഡിനു വേണ്ടി ഏഴിമല പൂഞ്ചോല എന്ന പാട്ട് വീണ്ടും പാടിയ അനുഭവം പങ്കുവയ്ക്കുകയാണ് പിന്നണി ഗായിക കെ.എസ് ചിത്ര. എന്നാൽ ഇപ്പോൾ ഈ ചിത്രം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ ഈ സിനിമയുടെ മുന്നിലും പിന്നിലും നിന്നവർ ഓർമ മാത്രം ആണ് എന്നാൽ അവരെ എല്ലാം ഓർത്തുകൊണ്ട് ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറ പ്രവർത്തകർ , ഓർമകളിൽ സ്പടികം എന്ന പരുപാടി ഫെബ്രുവരി 5 ന് ഉണ്ടാവും എന്നും പറഞ്ഞു , ഈ ചിത്രം വളരെ വലിയ സാകേതിക വിദ്യയുടെ സഹായത്തോടെ ഫെബ്രുവരി 9 ന് ആണ് റിലീസ് ചെയുന്നത് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →