ദേശീയ പുരസ്കാരങ്ങളിൽ പരിഗണിച്ചില്ല എന്നാൽ സംസ്ഥാനമികച്ച നടനായി മോഹൻലാൽ

27 വർഷങ്ങൾക്ക് ശേഷം ചിത്രം കൂടുതൽ ദൃശ്യമികവോടെ പ്രേക്ഷകരിലേക്കെത്തുകയാണ്. സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും എല്ലാം വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിൽ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ എന്നാൽ വീഡിയോ വൈറൽ ആയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ , 1995-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ . തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ സ്ഫടികം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ വലിയ ആവേശത്തിൽ തന്നെ ആണ് എല്ലാവരും, 4 k ദൃശ്യമികവോടെ ആണ് വീണ്ടും ചിത്രം റിലീസ് ചെയുന്നത് ,

പലയിടങ്ങളും ഫാൻസ്‌ ഷോ വെക്കുകയും ചെയ്തിരുന്നു എന്നാൽ എല്ലായിടങ്ങളിലെയും ഫാൻസ്‌ ഷോ ടിക്കറ്റുകൾ എല്ലാം സോൾഡ് ഔട്ട് ആയി എന്നാണ് പറയുന്നത് , എന്നാൽ അത്ര വലിയ കാത്തിരിപ്പ് തന്നെ ആണ് ഓരോ പ്രേക്ഷകനും ഈ ചിത്രത്തിന് നൽകിയിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തെ കുറിച്ചു പുതിയ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ് , അണിയറ പ്രവർത്തകരും അതും ആയി ബന്ധപെട്ടു നിരവധി ചർച്ചകളും നടത്തിയിരുന്നു , സംസ്ഥാന പുരസ്കാരങ്ങളിൽ മോഹൻലാൽ മികച്ച നടനായി തിരഞ്ഞു എടുത്തു എന്ക്കിലും ദേശിയ പുരസ്കാരങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നില്ല , എന്നാൽ സ്പടികം ഒരു ക്ലാസിക് സിനിമ ആയിട്ടും അവാർഡുകൾ ലഭിക്കാതെ പോയത് സിനിമയിലെ ചില കാരണങ്ങൾ ആണ് എന്നു പറയുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →