മമ്മൂട്ടിയുടെ പുതിയ ആക്ഷൻ ത്രില്ലർ സിനിമ ക്രിസ്റ്റഫറിൻറെ പ്രെമോഷൻഡ് തിരക്കിൽ ആണ് അണിയറ പ്രവർത്തകർ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസ് വിവരത്തോടൊപ്പം സെൻസറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചതും ആണ് . ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. എന്നാൽ ഈ ചിത്രത്തിന്റെ പ്രെമോഷൻഡ് ഇടയിൽ ആണ് മമ്മൂട്ടിയും കൂട്ടുകാരും , എന്നാൽ അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,
ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. യഥാർത്ഥ സംഭവത്തെ ആസ്പദം ആക്കി ആണ് ഒരു കേസ് അന്വേഷിക്കാൻ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകരിൽ വലിയ ഒരു ആവേശം തന്നെ ആയി മാറിയിരിക്കുന്നത് ആണ് . അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുങ്ങുമ്പോൾ വലിയ ഒരു അവശത്തി തന്നെ ആണ് എല്ലാ മമ്മൂട്ടി ആരാധകരും ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,