പ്രിയദർശന്റെ മകന്റെ സ്വകര്യമായി നടന്ന വിവാഹച്ചടങ്ങിൽ മോഹൻലാൽ എത്തിയില്ല

കഴിഞ്ഞ ദിവസം ആണ് സംവിധായകന്റെ പിറന്നാൾ ആഘോഷം നടന്നത് , എന്നാൽ അതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ആഘോഷത്തിൽ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു , അതികം മോഹൻലാൽ വീഡിയോ കാൾ വിളിച്ചു ആശംസകൾ അറിയിക്കുന്നതും വീഡിയോയിൽ വ്യക്തം ആണ് , എന്നാൽ അതെല്ലാം വളരെ കൗതുകകരം ആയി തന്നെ ആണ് പ്രേക്ഷകർ കണ്ടുകഴിഞ്ഞത് , എന്നാൽ ഇപ്പോൾ ഇതാ പ്രിയദർശന്റെ ഫാമിലിയിൽ ഒരു കല്യാണം നടന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , താരത്തിന്റെ മകന്റെ കല്യാണം ആണ് കഴിഞ്ഞത് , എന്നാൽ അത് കേട്ട് മലയാളി പ്രേക്ഷകർ ഒന്ന് അതിശയിച്ചു അത്ഭുധപെട്ടിരിക്കുകയാണ്,

സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പ്രിയദർശൻ വിവാഹിതൻ ആയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു , അമേരിക്കൻ പൗരയും വിഷ്വൽ എഫക്ട് പ്രൊഡ്യൂസറും ആയ മെർലിൻ ആണ് വധു ചെന്നൈയിലെ ഒരു ഫ്ലാറ്റിൽ ആണ് തീർത്തും സ്വകാര്യം ആയി നടന്ന ഈ കല്യാണം ചുരുക്കം ചിലർ മാത്രം ആണ് പങ്കെടുത്തിരുന്നത് , കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം നടന്നത് , എന്നാൽ ഈ കല്യാണത്തിന്റെ ചിത്രങ്ങൾ ആണ് പ്രചരിക്കുന്നത് എന്നാൽ ഈ കല്യാണ ചടങ്ങിൽ മോഹൻലാലും ഫാമിലിയും പങ്കെടുത്തില്ല എന്ന ചോദ്യം ആണ് ഉയരുന്നത് , എന്നാൽ മോഹൻലാൽ മാലിക്കോട്ടെ വലിപ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →