മലയാളത്തിലെ യുവ താരം ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചർച്ചയിൽ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുൽഖർ തന്നെ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് പോസ്റ്ററിൽ ദുൽഖറിനെ കാണാനാവുക. ദുൽഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.
എന്നാൽ ഈ ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എം ചന്ദ്രൻ ആണ് ,
എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ മുൻപ്പ് തന്നെ വൈറൽ ആയതു തന്നെ ആണ് , എന്നാൽ അതുപോലെ ഇപ്പോൾ റിലീസ് ആയ സെക്കന്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് , എന്നാൽ ആക്ഷന് പ്രാധാന്യം നൽകിയ ഒരുക്കിയ ഈ ചിത്രം , ദുൽഖുർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം ആയി തന്നെ ആണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത് , ഒരു സ്റ്റൈലിഷ് ഗാങ് സ്റ്റാർ ആയി തന്നെ ആണ് ഈ ചിത്രത്തിൽ ദുൽഖുർ ഈ ചിത്രത്തിൽ എത്തുന്നത് , ദുൽഖുർ സൽമാൻ കൂടാതെ ഒരു വലിയ താര നിര തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,