പഴയ ചിത്രങ്ങൾ തിയേറ്ററിൽ വീണ്ടും റിലീസ് ചെയ്ത് ആണ് ഇപ്പോൾ പ്രേക്ഷകർക്ക് ആവേശം ആയി മാറിയിരിക്കുന്നത് , എന്നാൽ അത് തന്നെ ആണ് ചലച്ചിത്ര വിപണിയിലെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും , പ്രേക്ഷകർക്ക് തിയേറ്ററിൽ കാണാൻ കഴിയാത്ത ചിത്രങ്ങൾ ഏലാം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് വലിയ ആവേശം താനെ ആണ് , ഫിലിമിൽ ചിത്രീകരിച്ച ചിത്രതാണ് വീണ്ടും റിങ്മാസ്റ്ററിങ് ചെയ്തതു 4K ദൃശ്യ മികവോടെ എത്തുമ്പോൾ എന്നാൽ തമിഴ് ചിത്രങ്ങൾ എല്ലാം ഇതിനോടകം തന്നെ എത്തി കഴഞ്ഞതും ആണ് , എന്നാൽ മലയാളത്തിൽ ഇത്തരം ഒരു റിലീസ് ഇരിക്കുന്നതെ ഉള്ളു , ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രം ആയി എത്തിയ സ്ഫടികം എന്ന ചിത്രം ആണ് റിങ്മാസ്റ്റർ ചെയ്തു റീ റിലീസ് ചെയ്യാൻ ഇരിക്കുന്നത് , 1995 ൽ തിയേറ്ററുകളെ വിസ്മയിപ്പിച്ച ഒരു ചിത്രം തന്നെ ആയിരുന്നു ,
തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ചിത്രം കൂടുതൽ ദൃശ്യമികവോടെ പ്രേക്ഷകരിലേക്കെത്തുകയാണ്. സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും എല്ലാം വളരെ അതികം ശ്രെദ്ധ നേടിയത് ആണ് , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിൽ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ എന്നാൽ ഈ ചിത്രത്തിലെ വീഡിയോ വൈറൽ തന്നെ ആണ് , എന്നാൽ ഈ ചിത്രം ഫെബ്രുവരി 9 ആണ് റിലീസ് ചെയ്യും , എന്നാൽ ചിത്രത്തിന്റെ ഫാൻസ് ഷോകളുടെ ടിക്കറ്റ് എല്ലാം സോൾഡ് ഔട്ട് ആയി എന്നാണ് പറയുന്നത് ,