മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാൾ ആയ,ലിജോ ജോസ് പല്ലിശേരിയുടെ ഏറ്റവും വലിയ ചിത്രം ആയ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ് മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം പ്രേക്ഷക മനസികളിൽ നിറഞ്ഞു നിൽക്കുകയാണ് ,എന്നാൽ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , വളരെ വ്യത്യസ്തം ആയ ഒരു ചിത്രംതന്നെ ആണ് ഇത് , കാന്താര എന്ന ചിത്രത്തിലൂടെ മലയാളികളേയും ഞെട്ടിച്ച ഒരു സംവിധായകനും നടനും ആണ് റിഷബ് ഷെട്ടി . എന്നാൽ റിഷബ് ഷെട്ടി മോഹൻലാൽ ആയി ഒന്നിക്കുന്നു ‘എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു , സോഷ്യൽ മീഡിയയിൽ തരംഗം ആണ് , അതുപോലെ കമലഹാസനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകൾ ആണ് വന്നിരുന്നത് , എന്നാൽ കമലഹാസനും റിഷാബ് ഷെട്ടിക്കും വെച്ച് നീട്ടിയ കഥാപാത്രങ്ങൾ അവർ നിരസിച്ചു എന്നാണ് പറയുന്നത് ,
തിരക്ക് മൂലം ആണ് അവർ ഈ സിനിമയിൽ നിന്നും ഒഴിഞ്ഞത് എന്നതു് പറയുന്നത് , എന്നാൽ ആ സ്ഥാനത്തേക്ക് മറ്റു ആളുകൾ വരുന്നു എന്നും പറയുന്നു , എന്നാൽ അത് ആരെല്ലാം ആണ് എന്ന കാര്യത്തിൽ വ്യക്തം അല്ല , അതിന്റെ ഇടയിൽ ആണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയ ടിനി പാപ്പച്ചൻ വിജയ് ദേവര്കൊണ്ടക്ക്ക് ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചത് എന്നാൽ ആരാധകർ പിന്നീടുള്ള ചർച്ചകൾ എല്ലാം ഈ ചിത്രത്തിൽ വിജയ് ധീവരകൊണ്ട വരുന്നുണ്ടോ എന്ന ചർച്ചകൾ ആയി പിന്നീട് സോഷ്യൽ മീഡിയയിൽ . എന്നാൽ പല വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ,കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണുക ,