മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വലിബൻ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയുക്കയാണ് ടിനു പാപ്പച്ചൻ , മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരുടെ ഇടയിലെ ഒരു താരം ആണ് ടിനു പാപ്പച്ചൻ എന്നാൽ അജഗജാനാധാരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഒരു ചിത്രം ആണ് ചാവേർ എന്ന ചിത്രം , എന്നാൽ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം ആണ് സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ മോഷൻ ടീസർ കണ്ടു എല്ലാവരും ഞെട്ടിയിരിക്കുകയാണ് , എന്നാൽ മലയാളികൾ മാത്രം അല്ല ഞെട്ടിയത് തെലുങ്ക് പ്രേക്ഷകരും ഞെട്ടി എന്നു തന്നെ ആണ് പറയുന്നത് ,
എന്നാൽ ഈ ചിത്രത്തിന്റെ ടീസർ കണ്ടു തെലുങ്കിൽ നിന്നും പുഷ്പ്പ നിർമാതാവ് ടിനു പാപ്പച്ചൻ കാണാൻ എത്തി അതുപോലെ വിജയ് വിജയദേവറ കോണ്ടയും എത്തിയിരുന്നു , ടിനു പാപ്പച്ചൻ തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് മൂന്ന് പേരും നിൽക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , എന്നാൽ ചാവേർ എന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ ഇത് പങ്കുവെച്ചു കഴിഞ്ഞപ്പോൾ നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത് , അതിനു ഒപ്പം തന്നെ ആണ് ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വന്നത് എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിലെ കാര്യങ്ങൾ അറിയാൻ ഉള്ള ചർച്ചയിൽ ആണ് പ്രേക്ഷകർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,