മലൈക്കോട്ടൈ വലിബൻ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ ഞെട്ടലോടെ പ്രേക്ഷകർ

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ് മലൈക്കോട്ടൈ വലിബൻ എന്ന ചിത്രം പ്രേക്ഷക മനസികളിൽ നിറഞ്ഞു നിൽക്കുകയാണ് ,എന്നാൽ നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് , എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ നടേതാണുകൊണ്ടിരിക്കുകയാണ് എന്നാൽ അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രം ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചകളും ഞെട്ടലും ഉണ്ടാക്കിയിരിക്കുന്നത് , എന്നാൽ ഇത് പ്രേക്ഷകർ ഇത് ഏറ്റെടുക്കുകയും ചെയ്യും , എന്നാൽ ലൊക്കേഷൻ കാഴ്ചകൾ എല്ലാം വളരെ അതികം ഞെട്ടിക്കുന്നത് തന്നെ ആയിരുന്നു സിനിമയിലെ അണിയറ പ്രവർത്തകരിൽ ചിലർ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇത് ,

എന്നാൽ ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും വലിയ രീതിയിൽ ഹിറ്റ് ആവാറുള്ളത് ആണ് , എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഒരു കാര്യങ്ങളും പുറത്തു വിടാതെ ഉള്ള ഷൂട്ടിംഗ് ആണ് നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഇത് ഏലാം മോഹൻലാൽ ഫാൻ പേജുകളിൽ വൈറൽ ആയി മാറിയിരിക്കുകയാണ് , എന്നാൽ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും , എന്നാൽ ഇങ്ങനെ ഉള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വർത്തയാവുന്നത് എന്നാൽ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →