മലൈക്കോട്ടൈ വലിബൻ എന്ന ചിത്രത്തിന്റെ വാർത്തകളും വിവരങ്ങളും അറിയാൻ ഉള്ള ആകംഷയിൽ തന്നെ ആണ് ഓരോ പ്രേക്ഷകനും എന്നാൽ ചിത്രത്തിന്റെതായി കൂടുതൽ വിവരങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വരുന്നില്ല , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അതിനെ കുറിച്ചുള്ള ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , എന്നാൽ അതിന്റെ ഇടയിൽ ആണ് ഈ സിനിമയിൽ മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്ന നായികാ സൊനാലി കുൽക്കർണി ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് , സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാൻഡ് മസ്തി,
സിങ്കം റിട്ടേൺസ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. എന്നാൽ മോഹൻലാലിന് ഒപ്പം തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ആണ് എന്നും ആണ് സൊനാലി പറഞ്ഞത് , ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്. എന്നാൽ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല ,