തിയേറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ക്രിസ്‌റ്റഫർ’ എത്തുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിൽ എത്തും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ക്രിസ്‌റ്റഫറിന് ഉണ്ട്.പോലീസ് വേഷങ്ങളിൽ ബ്രഹ്‌മാണ്ഡ താരമായ മമ്മൂട്ടിക്കൊപ്പം, 35 പുതുമുഖ താരങ്ങളും ഒത്തുചേരുന്നതിലൂടെ തിയേറ്ററുകളിൽ ചിത്രം വെന്നിക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ടീസർ പുറത്തു വന്നത് എന്നാൽ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും കൊടുത്തിരിക്കുന്നത് , എന്തന്നാൽ വ്യത്യസ്തം ആയ മേക്കിങ് തന്നെ ആണ് ഈ ചിത്രത്തിന് ഉള്ളത് ,
ഒരു ത്രില്ലർ ചിത്രമായ ‘ക്രിസ്‌റ്റഫർ’ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‌ണൻ ആണ്. ഉദയ കൃഷ്‌ണയുടേതാണ് തിരക്കഥ. കോളിളക്കം സൃഷ്‌ടിച്ച ഒരു കേസ് അന്വേഷിക്കാൻ എത്തുന്ന ഇൻവെസ്‌റ്റിഗേഷൻ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ബ്ലോക്ക് ബസ്റ്റർ വിജയം തന്നെ ആയിരിക്കും എന്നു തന്നെ ആണ് അണിയറ പ്രവർത്തകർ പറയുന്നത് , ആദ്യ ദിനം തന്നെ റെക്കോർഡ് ഓപ്പണിങ് ലഭിക്കും എന്നു തന്നെ ആണ് പറയുന്നത് , ചിത്രം ഫെബ്രുവരി 9 തിയേറ്ററിൽ റിലീസ് ചെയ്യും ,അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ശരത് കുമാർ, ദീപക് പറമ്പോൾ, ജസ്‌റ്റിൻ കലേഷ്, അതിഥി രവി എന്നിവരും ഈ ചിത്രത്തിൽ ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,