നമ്മളുടെ നാട്ടിൽ കണ്ട് വരുന്ന ഒന്ന് തന്നെ ആണ് ആനയും പാപ്പാന്റെയും തമ്മിൽ ഉള്ള അടുപ്പവും സ്നേഹം എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സംഭവം തന്നെ ആണ് , ഇരുവരും തമ്മിൽ ഉള്ള നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് . പൂരപ്പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ആനകൾ ഒതുക്കി നിർത്താൻ പാപ്പന്റെ ഒരു സനിധിയും കൂടിയേ തീരു , ആനകളെ എല്ലാവർക്കും ഇഷ്ട്ടം തന്നെ ആണ് അതുപോലെ തന്നെ പേടിയും ആണ് , കരയിലെ ഏറ്റവും വലിയ ജീവി ആണ് ആന , എന്നാൽ ചില ആനകൾ പൂരപ്പറമ്പുകളിൽ വെച്ചു പരിഭ്രാന്തി പരതരും ഉണ്ട് ആന ഇടഞ്ഞു എന്നൊക്കെ പറയും , എന്നാൽ ചില ആനകൾ അങ്ങനെ അല്ല ,
വളരെ അതികം അനുസരണ ഉള്ള കൂട്ടത്തിൽ ആയിരിക്കും .കേരളത്തിലെ ആനകൾ വളരെ ശാന്തശീലർ എന്നാണ് എല്ലാവരും കരുതിയിരിയ്ക്കുന്നത് എന്നാൽ അങ്ങിനെ അല്ല , ആനകൾ പലപ്പോഴും പല തരത്തിൽ ഉള്ള ആക്രമണങ്ങൾ ഉണ്ടാക്കുന്നവർ ആണ് , എന്നാൽ ആനകൾ സ്വന്തം ജീവന് പോലെ സ്നേഹിക്കുന്നവർ ആണ് നമ്മളിൽ പലരും, എന്നാൽ ആനകൾ ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഇത് ആനയുടെ പാപ്പാനോട് മറ്റൊരാൾ ദേഷ്യ പെട്ട് സംസാരിക്കുന്നത് കണ്ട് ആണ് ആന ഇടഞ്ഞത് ആണ് സംഭവം തടി പിടിക്കാൻ എത്തിയ ആന ആയിരുന്നു ഇടഞ്ഞത് , മണിക്കൂറുകൾനീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് ആനയെ തളച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,