മലയാളത്തിൽ വരാൻ ഇരിക്കുന്ന മലയാള സിനിമകളെ കുറിച്ച് വലിയ പ്രതീക്ഷകൾ തന്നെ ആണ് എല്ലാ പ്രേക്ഷകരും വെച്ച് പുലർത്തുന്നത് എന്നാൽ അതുപോലെ തന്നെ പുതിയ ഒരു മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആരെങ്കിലും എല്ലാം സോഷ്യൽ മീഡിയയിൽ എത്തി പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യും , എന്നാൽ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലിജോ ജോസ് ചിത്രം അങിനെ ഒരു സിനിമ തന്നെ ആണ് , എന്നാൽ ആ സിനിമ പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷ തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ മോഹൻലാലും വിവേകും ഒന്നിക്കാൻ പോവുന്ന ചിത്രം ,
യുവ ചലച്ചിത്ര നിർമ്മാതാവ് വിവേക് തോമസിനൊപ്പമുള്ള തന്റെ അടുത്ത യാത്ര പ്രഖ്യാപിച്ചു. എൽ 353 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് രാഷ്ട്രീയക്കാരനായ ഷിബു ബേബി ജോണിന്റെ നിർമ്മാണ അരങ്ങേറ്റവും അടയാളപ്പെടുത്തേണ്ടതായിരുന്നു. എന്നിരുന്നാലും, L353 നിലവിൽ നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ ഈ ചിത്രത്തെ കുറിച്ച് നിരവധി കാര്യങ്ങൾ ആണ് പറഞ്ഞത് , എന്നാൽ ഈ ചിത്രം ഗംഭീര ചിത്രങ്ങൾ ആയിരിക്കും എന്നും ആണ് പറയുന്നു , ഫാൻസ് ഷോ വെക്കാൻ പറ്റിയ ചിത്രം എന്നാണ് പറയുന്നത് , വലിയ ഒരു എന്റർടൈനർ ആയിരിക്കും എന്നും ആണ് പറയുന്നത് , ഈ ചിത്ര ഉടൻ ഷൂട്ടിംഗ് ചെയ്യും എന്നും ആണ് പറയുന്നത് , കൂടുതൽ വിവരങ്ങൾ എല്ലാം പിന്നാലെ വരും എന്നും പറയുന്നു ,