ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായെത്തിയ മാളികപ്പുറം എന്ന ചിത്രം മികച്ച ഒരു വിജയം തന്നെ ആയി മാറിയിരിക്കുകയാണ് , ഗംഭീര അഭിപ്രായങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിന് പുറത്തും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം പിന്നിട്ടപ്പോൾ തന്നെ 40 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ എന്ന താരത്തെ ഇന്ത്യ മുഴുവൻ അടയാളെപ്പെടുത്തുന്ന ചിത്രമായാണ് മാളികപ്പുറം മുന്നേറുന്നത്. എന്നാൽ ഇപ്പോൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയുകയും ചെയ്തു . സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം.
എന്നാൽ അങ്ങിനെ മാലിക്കപ്പുറം എന്ന സിനിമയിലൂടെ ഉണ്ണിമുകുന്ദനും 50 കോടി ക്ലബ്ബിൽ കയറി , 2013 ൽ ആണ് മലയാളത്തിൽ ആദ്യ 50 കോടി ചിത്രം പിറന്നത് മോഹൻലാൽ എന്ന നടനിലൂടെ ,അതിനു ശേഷം നിവിൻ പോളി ചിത്രം പ്രേമം 50 കോടി ക്ലബ്ബിൽ കയറിയിരുന്നു അതിന് പിന്നാലെ തന്നെ പൃഥ്വിരാജ് . ദിലീപ് എന്നിങ്ങനെ ആണ് 50 കോടി നേടിയവരുടെ കണക്കുകൾ എന്നാൽ ഉണ്ണിമുകുന്ദന്റെ ഈ നേട്ടം തന്നെ ആഘോഷിക്കുകയാണ് പ്രേക്ഷകർ , വലിയ ചർച്ചകൾ തന്നെ ആണ് വന്നുകൊട്നിരിക്കുന്നത് , എന്നാൽ മറ്റു നിരവധി സിനിമകളും 100 കോടി 50 കോടി ക്ലബ്ബിൽ കയറിയിട്ടും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,