28 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ മോഹൻലാലിന്റെ അഴിഞ്ഞാട്ടം തന്നെ ആണ് കാണാൻ പോവുന്നത് 1995 ൽ പുറത്തെത്തിയ സ്ഫടികത്തിൻറെ കഥയും സംവിധാനവും ഭദ്രൻ ആയിരുന്നു. ഒപ്പം സഹരചനയും. രാജേന്ദ്ര ബാബുവിനൊപ്പമാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഭദ്രൻ ഒരുക്കിയത് എന്നാൽ ഇപ്പോൾ ഫെബ്രുവരി ഒമ്പതിന് റീ റിലീസിനെത്തുന്നത്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ ആവേശത്തിൽ തന്നെ ആണ് , 4k ദൃശ്യ മികവോടെ തന്നെ ആണ് തിയേറ്ററിൽ എത്തുന്നത് ,
മാത്രമല്ല മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്’ ഭദ്രന്‍ പറഞ്ഞു. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും പുതിയ സ്ഫടികം തിയേറ്ററിൽ വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ചിത്രത്തിന് വണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകർ , എന്നാൽ ഈ ചിത്രത്തിൽ പുതിയതയിൽ നിരവധി മാറ്റങ്ങൾ ഉണ്ട് എന്നും ഭദ്രൻ പറയുന്നു , എന്നാൽ സംവിധായകന്റെ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ,