ആനയും പാപ്പാന്മാരും നല്ല ബന്ധം ഉള്ളവർ തന്നെ ആയിരിക്കും ആനകളുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യം ആയി ചെയുകയും മറ്റും ആണ് പാപ്പാന്മാർ ചെയുന്നത് , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് എന്നാൽ അങ്ങിനെ ഉള്ള സാഹചര്യങ്ങളിൽ ആനകളെ തളക്കാൻ പാപ്പാന്മാർ വളരെ അതികം പ്രയാസം പെടുന്നവർ ആണ്, ആനകൾ പണ്ട് മുതൽ തന്നെ ആക്രണമ ശീലം ഉള്ളവർ തന്നെ ആണ് പൂരപ്പറമ്പുകളിൽ ആനകൾ ഇടയുന്നു ഒരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു ,
എന്നാൽ ആനകൾ ഇല്ലാതെ പൂരപ്പറമ്പ് കാണാൻ തന്നെ മോശം അവസ്ഥ തന്നെ ആണ് എന്നാൽ ആനകളെ സ്നേഹിക്കുന്നവരും ധാരാളം ആണ് അതുപോലെ ആനകൾ ഇഷ്ടപ്പെടുന്നതും എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും ഭയം തന്നെ ആണ് , കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. എന്നാൽ അങ്ങിനെ ആനയുടെ പപ്പനും ദേഹ ആസ്വാസതത മൂലം ആനയെ ഒരു സ്ഥലത്തു തളച്ച ശേഷം ആണ് ആ പാപ്പാൻ പിന്നീട് ആശുപത്രിയിൽ പോയത് , എന്നാൽ ആനയോടുള്ള സ്നേഹം ആണ് ഈ പാപ്പാനിലുടെ കാണിക്കുന്നത് ,
https://youtu.be/KHMQocuDRSo