നമ്മുടെ നാട്ടിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് കാട്ടാനകൾ വനമേഖലയിൽ ആണ് കൂടുതൽ ആയി കാണുക , എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , ആനകൾ ഇടക്ക് വനത്തിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രവണത ഉണ്ട് , എന്നാൽ നാട്ടിൽ ഉള്ള ആനകൾ പലായപ്പോഴും അപകടകൾ ഉണ്ടാകാറുള്ളത് ആണ് എന്നാൽ അങ്ങിനെ ആന ഉണ്ടാക്കിയ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇട്ടു ആന ഇടയുന്നതും നടുറോഡിലൂടെ ഓടുന്നതും ആണ് ഈ വീഡിയോയിൽ ,
ആനയെ നിയന്ത്രിക്കാൻ കഴിയാതെ ആണ് പാപ്പാന്മാർ പിന്നാലെ ഓടുന്നത് ആനയും പപ്പനും തമ്മിൽ നല്ല അടുപ്പം താനെ ആയിരിക്കും എന്നാൽ ആന ഇടയുന്ന സാഹചര്യങ്ങളിൽ ആനപ്പന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് ഉണ്ടാവുന്നത് എന്നാൽ അങ്ങിനെ ഉള്ള ഒരു അവസ്ഥ തന്നെ ആണ് ഇവിടെ , ആന ഇടഞ്ഞു ഓടുന്നതും നമ്മൾക്ക് വീഡിയോയിൽ കാണാം നിരവധി അപകടങ്ങൾ ആണ് ആന ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/yU0ZDN6hI0g