മലയാളത്തിലെ മോഹൻലാലിന്റെ വരാൻ ഇരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി നടന്നുകൊണ്ടിരിക്കുന്നത് വലിയ വമ്പൻ സിനിമകളെ കുറിച്ച് എല്ലാം നമ്മൾക്ക് അറിയാം , റാം , ഏമ്പുരാൻ , മലൈക്കോട്ടെ വലിപ്പൻ എന്ന ചിത്രങ്ങൾ എല്ലാം വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ് , എന്നാൽ പ്രേക്ഷകരിൽ കുടുതലും കാത്തിരിക്കുന്നത് മോഹൻലാൽ താനെ സംവിധാനം ചെയുന്ന ബറോസ് എന്ന ചിത്രത്തിന് വേണ്ടി ആയിരിക്കും , ഇപ്പോളത്തെ അഡ്വാൻസ്ഡ് ടെക്‌നോളേജി ഉപയോഗിച്ച് നിർമിച്ച സിനിമ 3D യിൽ ആണ് ഒരുക്കുന്നത് , പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’.
മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട് , ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എന്നാൽ ഈ ചിത്രത്തിൽ പ്രേക്ഷകർക്കു പോലും പ്രതീക്ഷയില്ല എന്നത് തന്നെ ആണ് പറയുന്നത് , ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും പറയുന്നു , എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകരും വലിയ പ്രതീക്ഷയൊന്നും കൊടുക്കുന്നില്ല എന്ന റിപ്പോർട്ടുകളും പറയുന്നു , എന്നാൽ ഇപ്പോളും ഈ ചിത്രത്തിന്റെ അപ്ഡേറ്ററിനു വേണ്ടി ഉള്ള കാത്തിരിപ്പ് തന്നെ ആണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,