മോഹൻലാലിൻറെ തിരിച്ചു വരാൻ ഒരുങ്ങുന്നു ഈ പ്രതീക്ഷകളാണ് ഓരോ പ്രേക്ഷകനും വേണ്ടത്

മോഹൻലാൽ എന്ന നടൻ ഒരു ഗംഭീര ചിത്രത്തിലൂടെ തിരിച്ചു വരണം എന്ന് തന്നെ ആണ് എല്ലാ പ്രേക്ഷകരും പ്രതീക്ഷിക്കുന്നതും ആഗ്രഹവും അതുപോലെ തന്നെ ആണ് ഓരോ മോഹൻലാൽ ആരാധകരും , എന്നാൽ മോഹൻലാൽ സിനിമകളിലൂടെ പ്രേക്ഷകർക്ക് നഷ്ടപ്പെടുന്നത് മികച്ച ചില കഥാപാത്രങ്ങളെയും മികച്ച നല്ല സിനിമകളും ആണ് , എന്നാൽ അത് എല്ലാം തിരിച്ചു കൊണ്ട് വരണം എന്നും ആണ് പറയുന്നത് , എന്നാൽ മോഹൻലാലിനെ സിനിമകളുടെ മൂല്യം കുറഞ്ഞു എന്ന ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് , എന്നാൽ പഴയകാലത്തു ഒരുമിച്ച ഒരു കൂട്ടം സിനിമകൾ സമ്മാനിച്ചതും ആണ് , വർണപ്പകിട്ടു എന്ന സിനിമയിൽ തുടങ്ങിയ സിനിമ ജീവിതം ,

എന്നിങ്ങനെ പല വമ്പൻ ഹിറ്റ് സിനിമകളും സമ്മാനിച്ചതും ആണ് ,അതുപോലെ മൂല്യം ഉള്ള നിരവധി ചിത്രങ്ങൾ ആണ് മലയാള സിനിമക്ക് സമ്മാനിച്ചത് , എന്നാൽ ഇപ്പോൾ മോഹൻലാൽ സിനിമകൾ തിരിച്ചു വരൂ എന്നു തന്നെ ആണ് പറയുന്നത് , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം അതുപോലെ മികച്ച ഒരു ചിത്രങ്ങൾ തന്നെ ആണ് , വലിയ പ്രതീക്ഷയത്തിൽ തന്നെ ആണ് എല്ലാവരും ഇരിക്കുന്നത് കൂടുതൽ അറിയാൻ വേദി കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →